ക്ഷേ​ത്ര​ത്തി​ലെ പാ​ലം ത​ക​ർ​ന്ന് 20 പേ​ർ​ക്കു പ​രി​ക്ക്
Tuesday, March 19, 2024 1:50 AM IST
മ​​​​ഥു​​​​ര: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ബ​​​​ർ​​​​സാ​​​​ന​​​​യി​​​​ലെ രാ​​​​ധാ റാ​​​​ണി ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ഗോ​​​​വ​​​​ണി​​​​പ്പാ​​​​ലം ത​​​​ക​​​​ർ​​​​ന്ന് 20ഓ​​​​ളം പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഞാ​​​​യ​​​​റാ​​​​ഴ്ച ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ പ്രീ ​​​​ഹോ​​​​ളി ആ​​​​ഘോ​​​​ഷം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ ഭ​​​​ക്ത​​​​ർ നി​​​​ന്നി​​​രു​​​ന്ന പാ​​​​ല​​​​മാ​​​​ണു ത​​​​ക​​​​ർ​​​​ന്ന​​​​ത്.

ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​റി​​​​യു​​​​ന്ന ല​​​​ഡു​​​​ കൈ​​​​ക്ക​​​​ലാ​​​​ക്കാ​​​​ൻ ഭ​​​​ക്ത​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.


സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ച്ചെ​​​​ന്നും ഭ​​​​ക്ത​​​​ർ​​​​ക്ക് ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്താ​​​​ൻ സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ശൈ​​​​ലേ​​​​ന്ദ്ര കു​​​​മാ​​​​ർ സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും സ​​​​മാ​​​​ന​​​​മാ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ നടന്നി​​​രു​​​ന്നു. 2012 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ര​​​​ണ്ടു പേ​​​​ർ​​​​ക്ക് ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.