അജ്മീ​റി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി
അജ്മീ​റി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി
Tuesday, March 19, 2024 1:50 AM IST
ആ​​​​ജ്മീ​​​​ർ: അ​​​​ജ്മീ​​​​റി​​​​ൽ സ​​​​ബ​​​​ർ​​​​മ​​​​തി-​​​​ആ​​​​ഗ്ര സൂ​​​​പ്പ​​​​ർ​​​​ ഫാ​​​​സ്റ്റ് ട്രെ​​​​യി​​​​ൻ പാ​​​​ളം തെ​​​​റ്റി. ആ​​​​ള​​​​പാ​​​​യ​​​​മോ പ​​​​രി​​​​ക്കോ ഉ​​​​ള്ള​​​​താ‌​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ല്ല. തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ഒ​​​​ന്നോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. നാ​​​​ല് ബോ​​​​ഗി​​​​ക​​​​ളാ​​​​ണ് പാ​​​​ളം തെ​​​​റ്റി​​​​യ​​​​ത്.

ട്രെ​​​​യി​​​​ൻ ആ​​​​ഗ്ര​​​​യി​​​​ലേ​​​​ക്കു​​​​ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അജ്മീ​​​​റി​​​​നും മ​​​​ദാ​​​​ർ സ്റ്റേ​​​​ഷ​​​​നും ഇ​​​​ട​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. പാ​​​​ളം തെ​​​​റ്റാ​​​​നു​​​​ള്ള കാ​​​​ര​​​​ണം അ​​​​റി​​​​വാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​പ​​​​ക​​​​ട​​​​ത്തത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​റ് ട്രെ‌​​​​യി​​​​നു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി. ര​​​​ണ്ട് ട്രെ​​​​യി​​​​നു​​​​ക​​​​ൾ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ട്ടു. ആ​​​​ജ്മീ​​​​ർ സ്റ്റേ​​​​ഷ​​​​നി​​​​ൽ ഹെ​​​​ൽ​​​​പ് ഡെ​​​​സ്ക് തു​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ട്. ഫോ​​​​ൺ: 0145-2429642.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.