ട്രാൻസ്ഫോർമർ ദുരന്തം: ഒ​​​രു അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ​​​കൂ​​​ടി മ​​​രിച്ചു
ട്രാൻസ്ഫോർമർ ദുരന്തം: ഒ​​​രു അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ​​​കൂ​​​ടി  മ​​​രിച്ചു
Tuesday, March 19, 2024 1:50 AM IST
പാ​​​റ്റ്ന: ബി​​ഹാ​​റി​​ലെ പാ​​റ്റ്ന സി​​​വി​​​ൽ കോ​​​ട​​​തി വ​​​ള​​​പ്പി​​​ൽ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് പൊ​​​ള്ള​​​ലേ​​​റ്റ ഒ​​​രു അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ​​​കൂ​​​ടി മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി. ഇ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ എ​​​ണ്ണം മൂ​​​ന്നാ​​​യി.

കോ​​​ട​​​തി​​​യു​​​ടെ ഒ​​​ന്നാം ന​​​ന്പ​​​ർ ഗേ​​​റ്റി​​​നു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ ദേ​​​വേ​​​ന്ദ്ര പ്ര​​​സാ​​​ദ് എ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണു ത​​​ൽ​​​ക്ഷ​​​ണം കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


പൊ​​​ള്ള​​​ലേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഒ​​​രു ഗു​​​മ​​​സ്ത​​​ൻ പി​​​റ്റേ​​​ന്നും ഇ​​​ന്ന​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ഹ​​​രി നാ​​​രാ​​​യ​​​ൺ ഗു​​​പ്ത​​​യും മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി. മ​​​റ്റൊ​​​രു ഗു​​​മ​​​സ്ത​​​ന്‍റെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.