അപകീർത്തി കേസ്: രാഹുൽഗാന്ധി ഹാജരാകണമെന്ന് കോടതി
അപകീർത്തി കേസ്: രാഹുൽഗാന്ധി ഹാജരാകണമെന്ന് കോടതി
Monday, March 18, 2024 1:14 AM IST
റാ​ഞ്ചി: അ​പ​കീ​ർ​ത്തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​മാ​സം 27ന് ​കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കാ​ൻ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജാ​ർ​ഖ​ണ്ഡ് കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചു.

2018 ൽ ​രാ​ഹു​ൽ ന​ട​ത്തി​യ ബി​ജെ​പി വി​രു​ദ്ധ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണു സ​മ​ൻ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2022 ഏ​പ്രി​ലിൽ ഹാ​ജ​രാ​കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും രാ​ഹു​ൽ ഹാ​ജ​രാ​യി​ല്ല. പി​ന്നീ​ട് വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സ് വ​ഴി ഹാ​ജ​രാ​കാ​ൻ രാ​ഹു​ൽ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ട​തി വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.