ഭൂ​​​പേ​​​ഷ് ബാ​​​ഗേ​​​ലി​​​നെ​​​തി​​​രേ കേ​​​സ്
ഭൂ​​​പേ​​​ഷ്  ബാ​​​ഗേ​​​ലി​​​നെ​​​തി​​​രേ  കേ​​​സ്
Monday, March 18, 2024 1:14 AM IST
റാ​​​​​യ്പു​​​​​ർ: മ​​​​​ഹാ​​​​​ദേ​​​​​വ് ബെ​​​​​റ്റിം​​​​​ഗ് ആ​​​​​പ് കേ​​​​​സി​​​​​ൽ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഛത്തി​​​​സ്ഗ​​​​ഡ് മു​​​​​ൻ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഭൂ​​​​​പേ​​​​​ഷ് ബാ​​​​​ഗേ​​​​​ലി​​​​​നെ​​​​​തി​​​​​രേ സാ​​​​ന്പ​​​​ത്തി​​​​ക കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം (ഇ​​​​ഒ​​​​ഡ​​​​ബ്ല്യു) കേ​​​​​സെ​​​​​ടു​​​​​ത്തു.

വി​​​​​ശ്വാ​​​​​സ​​​​​ലം​​​​​ഘ​​​​​നം, വ​​​​​ഞ്ച​​​​​ന തു​​​​ട​​​​ങ്ങി​​​​യ കു​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​​ഹാ​​​​​ദേ​​​​​വ് ആ​​​​​പ്പി​​​​​ന്‍റെ പ്ര​​​​​മോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ ഭൂ​​​​​പേ​​​​​ഷ് ബാ​​​​​ഗേ​​​​​ലി​​​​​ന് 508 കോ​​​​​ടി രൂ​​​​​പ ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യി ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ഡി നേ​​​​ര​​​​ത്തേ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.


ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നു തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ ബാ​​​​ഗേ​​​​ലി​​​​നെ​​​​തി​​​​രേ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഓ​​​​​ഹ​​​​​രി​​​​​വി​​​​​പ​​​​​ണി​​​​​യി​​​​​ൽ പ​​​​​ണം നി​​​​​ക്ഷേ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് വേ​​​​​ണ്ടി മ​​​​​ഹാ​​​​​ദേ​​​​​വ് ആ​​​​​പ് നി​​​​​ര​​​​​വ​​​​​ധി വ്യാ​​​​ജ​​​​അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ളും കൃ​​​​ത്രി​​​​മ സാ​​​​ന്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ട് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും സൃ​​​​ഷ്ടി​​​​ച്ച​​​​താ​​​​യി ഇ​​​​ഡി ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.