സിയുഇടി- യുജി പരീക്ഷാ തീയതിയിൽ മാറ്റമില്ല
സിയുഇടി- യുജി പരീക്ഷാ തീയതിയിൽ മാറ്റമില്ല
Monday, March 18, 2024 1:14 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കേ​​​​​ന്ദ്ര സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ലെ ബി​​​​​രു​​​​​ദ പ്ര​​​​​വേ​​​​​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള പൊ​​​​​തു പ്ര​​​​​വേ​​​​​ശ​​​​​ന പ​​​​​രീ​​​​​ക്ഷ (സി​​​​​യു​​​​​ഇ​​​​​ടി) മേ​​​​​യ് 15 മു​​​​​ത​​​​​ൽ 31 വ​​​​​രെ​​​​​യു​​​​​ള്ള തീ​​​​​യ​​​​​തി​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നു യു​​​​​ജി​​​​​സി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ജ​​​​​ഗ​​​​​ദീ​​​​​ഷ് കു​​​​​മാ​​​​​ർ.

ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് തീ​​​​​യ​​​​​തി​​​​​ക​​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്പോ​​​​ൾ പ​​​​രീ​​​​ക്ഷ തീ​​​​യ​​​​തി മാ​​​​റ്റി​​​​യേ​​​​ക്കാ​​​​മെ​​​​ന്നു നേ​​​​ര​​​​ത്തേ യു​​​​ജി​​​​സി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. നാ​​​​​ഷ​​​​​ണ​​​​​ൽ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക്കാ​​​​​ണു സി​​​​യു​​​​ഇ​​​​ടി പ​​​​​രീ​​​​​ക്ഷാ ന​​​​​ട​​​​​ത്തി​​​​​പ്പ് ചു​​​​​മ​​​​​ത​​​​​ല. ഈ ​​​​​മാ​​​​​സം 26 വ​​​​രെ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.