അനുരാധ പൗഡ്വാൾ ബിജെപിയിൽ
അനുരാധ പൗഡ്വാൾ ബിജെപിയിൽ
Sunday, March 17, 2024 2:46 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബോ​​ളി​​വു​​ഡി​​ലെ പ്ര​​ശ​​സ്ത ഗാ​​യി​​ക അ​​നു​​രാ​​ധ പൗ​​ദ്വാ​​ൾ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. രാ​​ജ്യ​​ത്തെ ശ​​രി​​യാ​​യ ദി​​ശ​​യി​​ലെ​​ത്തി​​ച്ച​​യാ​​ളാ​​ണു ന​​രേ​​ന്ദ്ര മോ​​ദി​​യെ​​ന്ന് അ​​നു​​രാ​​ധ പ​​റ​​ഞ്ഞു.

ബി​​ജെ​​പി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​രു​​ൺ സിം​​ഗ്, പാ​​ർ​​ട്ടി മു​​ഖ്യ വ​​ക്താ​​വ് അ​​നി​​ൽ ബ​​ലു​​നി എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് അ​​നു​​രാ​​ധ ബി​​ജെ​​പി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്. 2017ൽ ​​അ​​നു​​രാ​​ധ​​യ്ക്കു രാ​​ജ്യം പ​​ദ്മ​​ശ്രീ ന​​ല്കി ആ​​ദ​​രി​​ച്ചു.


അ​​യോ​​ധ്യ​​യി​​ലെ പ്രാ​​ണ​​പ്ര​​തി​​ഷ്ഠാ ച​​ട​​ങ്ങി​​ൽ ഭ​​ക്തി​​ഗാ​​നം ആ​​ല​​പി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ച​​ത് വ​​ലി​​യ ഭാ​​ഗ്യ​​മാ​​യി ക​​രു​​തു​​ന്നു​​വെ​​ന്ന് അ​​നു​​രാ​​ധ പ​​റ​​ഞ്ഞു. 35 വ​​ർ​​ഷ​​മാ​​യി താ​​ൻ ഭ​​ക്തി​​ഗാ​​ന​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ആ​​ല​​പി​​ക്കു​​ന്ന​​തെ​​ന്ന് അ​​വ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.