റവന്യൂകമ്മി ധനസഹായം: ഏഴാമത് ഗഡു അനുവദിച്ച് കേന്ദ്രം
Friday, October 7, 2022 1:20 AM IST
ന്യൂ​ഡ​ൽ​ഹി: റ​വ​ന്യൂ​ക​മ്മി നി​ക​ത്തു​ന്ന​തി​നു​ള്ള സ​ഹാ​യ​ധ​ന​മാ​യി 14 സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 7,183.42 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം.

15-ാമ​ത് ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​യെ തു​ട​ർ​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ആ​ന്ധ്രാ​പ്ര​ദേ​ശ്, ആ​സാം, ഹി​മാ​ച​ൽ പ്ര​ദേ​ശ്, കേ​ര​ളം, മ​ണി​പ്പൂ​ർ, മേ​ഘാ​ല​യ, മി​സോ​റാം, നാ​ഗാ​ലാ​ൻ​ഡ്, പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, സി​ക്കിം, ത്രി​പു​ര, ഉ​ത്ത​രാ​ഖ​ണ്ഡ്, ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​ത്.


ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ റ​വ​ന്യൂ സ​ഹാ​യ​ത്തി​ന്‍റെ ഏ​ഴാ​മ​ത് ഗ​ഡു​വാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച​ത്. കേ​ര​ള​ത്തി​ന് 1097.83 കോ​ടി രൂ​പ ഏ​ഴാ​മ​ത് ഗ​ഡു​വാ​യി ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.