നടി ജാക്വലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം
നടി ജാക്വലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം
Tuesday, September 27, 2022 1:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സാ​​​ന്പ​​​ത്തി​​​ക​ത​​​ട്ടി​​​പ്പ് കേ​​​സി​​​ൽ ന​​​ടി ജാ​​​ക്വ​​​ലി​​​ൻ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​ന് ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം. പ​​​ട്യാ​​​ല ഹൗ​​​സ് കോ​​​ട​​​തി​​​യി​​​ലെ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി ശൈലേ​​​ന്ദ​​​ർ മാ​​​ലി​​​ക്കാ​​​ണ് ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

50,000 രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്ര​​​ത്തി​​​ലാ​​​ണ് ജാ​​​മ്യം. അ​​​ന്വേ​​​ഷ​​​ണകാ​​​ല​​​യ​​​ള​​​വി​​​ൽ ഒ​​​രി​​​ക്ക​​​ലും അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​പ്പെട്ടി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ന​​​ടി​​​ക്ക് ജാ​​​മ്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​യ പ്ര​​​ശാ​​​ന്ത് പാ​​​ട്ടീ​​​ൽ, അ​​​മ​​​ൻ ന​​​ന്ദ്ര​​​ജോ​​​ഗ് എ​​​ന്നി​​​വ​​​ർ വാ​​​ദി​​​ച്ച​​​ത്. കേ​​​സി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 22ന് ​​​തു​​​ട​​​ർ​​​ന്നും വാ​​​ദം കേ​​​ൾ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.