മേഘവിസ്ഫോടനം: ഹിമാചലിൽ ഒരു കുട്ടി മരിച്ചു
Tuesday, August 9, 2022 2:07 AM IST
ചം​​​ബ: ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ലെ ചം​​​ബ ജി​​​ല്ല​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി മേ​​​ഘ​​​വി​​​സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ത്തി​​​ൽ വ​​​ൻ​​​നാ​​​ശം. ഭ​​​ഗോ​​​ഡ, ക​​​ന്ദ്‌​​​വാ​​​ര ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി.

അ​​പ​​ക​​ട​​ത്തി​​ൽ ഒ​​​രു കു​​​ട്ടി മ​​​രി​​​ച്ചു. വി​​​ജ​​​യ്കു​​​മാ​​​ർ (15)ആ​​​ണു മ​​​രി​​​ച്ച​​​ത്. ര​​​ണ്ടു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.ക​​​ന്ദ്‌​​​വാ​​​ര​​​യി​​​ൽ ഒ​​​രു പാ​​​ലം ത​​​ക​​​ർ​​​ന്നു. ന​​​ദി​​​ക​​​ൾ ക​​​ര​​​ക​​​വി​​​ഞ്ഞ​​​തോ​​​ടെ ഗു​​​ലേ​​​ൽ ഗ്രാ​​​മ​​​ത്തി​​​ലു​​​ള്ള​​​വ​​​രെ സു​​​ര​​​ക്ഷി​​​ത​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റി​​​പാ​​​ർ​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.