മേഘാലയ നിയമസഭാ മന്ദിരത്തിന്‍റെ 70,000 കിലോഗ്രാം ഭാരമുള്ള താഴികക്കുടം കർന്നുവീണു
മേഘാലയ നിയമസഭാ മന്ദിരത്തിന്‍റെ 70,000 കിലോഗ്രാം ഭാരമുള്ള താഴികക്കുടം കർന്നുവീണു
Monday, May 23, 2022 1:00 AM IST
ഷി​​​ല്ലോം​​​ഗ്: നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന മേ​​​ഘാ​​​ല​​​യ നി​​​യ​​​മ​​​സ​​​ഭാ​​​മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ 70,000 കി​​​ലോ ഗ്രാം ​​​ഭാ​​​ര​​​മു​​​ള്ള ഉ​​രു​​ക്കു താ​​​ഴി​​​ക​​​ക്കു​​​ടം ത​​​ക​​​ർ​​​ന്നു​​​വീ​​​ണു. ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ല. ഇ​​​ന്ന​​​ലെ രാ​​​ത്രി 12.30നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ യു​​​പി​​​എ​​​ൻ​​​ആ​​​ർ​​​എ​​​ൻ​​​എ​​​ൻ​​​എ​​​ൽ ക​​​ന്പ​​​നി​​​ക്കാ​​ണു പു​​​തി​​​യ നി​​​യ​​​മ​​​സ​​​ഭാ​​​മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ച്ചു​​​മ​​​ത​​​ല. താ​​​ഴി​​​ക​​​ക്കു​​​ടം താ​​​ങ്ങാ​​​നു​​​ള്ള ശേ​​​ഷി ബീ​​​മു​​​ക​​​ൾ​​​ക്കി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ഇ​​​ടി​​​ഞ്ഞു​​​വീണ​​​തെ​​​ന്ന് സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച പി​​​ഡ​​​ബ്ല്യു​​​ഡി(​​​ബി​​​ൽ​​​ഡിം​​​ഗ്) എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ റാ​​​ൻ​​​സം സു​​​ത്ന പ​​​റ​​​ഞ്ഞു. പു​​​തി​​​യ താ​​​ഴി​​​ക​​​ക്കു​​​ടം നി​​​ർ​​​മാ​​​ക്കാ​​​ൻ എ​​​ട്ടു​​​മാ​​​സ​​​ത്തോ​​​ള​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന് റാ​​​ൻ​​​സം പ​​​റ​​​ഞ്ഞു.


നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ രൂ​​​പ​​​ക​​​ല്പ​​​ന​​​യ്ക്ക് ഐ​​​ഐ​​​ടി-​​​റൂ​​​ർ​​​ക്കി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി നി​​​യ​​​മ​​​സ​​​ഭാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. 177.7 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ 2019 ജൂ​​​ണി​​​ൽ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ച കെ​​​ട്ടി​​​ടം 2022 ഓ​​​ഗ​​​സ്റ്റി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ വാ​​​ഗ്ദാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.