സിനിമാസംവിധായകൻ എം. ത്യാഗരാജൻ അന്തരിച്ചു
സിനിമാസംവിധായകൻ എം. ത്യാഗരാജൻ അന്തരിച്ചു
Thursday, December 9, 2021 12:31 AM IST
ചെ​​​​ന്നൈ: ത​​​​മി​​​​ഴ്ന​​​​ട​​​​ൻ പ്ര​​​​ഭു അ​​​​ഭി​​​​ന​​​​യി​​​​ച്ച വെ​​​​ട്രി​​​​മേ​​​​ൽ വെ​​​​ട്രി, വി​​​​ജ​​​​യ​​​​കാ​​​​ന്തി​​​​ന്‍റെ മാ​​​​ന​​​​ഗ​​​​ര കാ​​​​വ​​​​ൽ എ​​​​ന്നീ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ എം. ​​​​ത്യാ​​​​ഗ​​​​രാ​​ജ​​​​ൻ അ​​​​ന്ത​​​​രി​​​​ച്ചു. വ​​​​ട​​​​പ​​​​ള​​​​നി​​​​യി​​​​ലെ ആ​​​​ർ​​​​ട്ടീ​​​​രി​​​​യ​​​​ൽ ആ​​​​ർ​​​​ക്കോ​​​​ട്ട് റോ​​​​ഡി​​​​ൽ മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


എ​​​​ല്ലാ​​​​വ​​​​രാ​​​​ലും ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട് ദ​​​​രി​​​​ദ്ര ജീ​​​​വി​​​​ത​​​​മാ​​​​ണു ത്യാ​​​​ഗ​​​​രാ​​​​ജ​​​​ൻ ന​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.