കോടികളുടെ തട്ടിപ്പ്: മാണി സി. കാപ്പനെതിരേ മുംബൈ മലയാളി സുപ്രീംകോടതിയിൽ
കോടികളുടെ തട്ടിപ്പ്: മാണി സി. കാപ്പനെതിരേ മുംബൈ മലയാളി സുപ്രീംകോടതിയിൽ
Wednesday, August 4, 2021 12:48 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ആ​രോ​പി​ച്ച് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യ്ക്കെ​തിരേ മും​ബൈ മ​ല​യാ​ളി​യാ​യ ദി​നേ​ശ് മേ​നോ​ൻ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. 2010 കാ​ല​ഘ​ട്ട​ത്തി​ൽ ഇ​രു​വ​രു​മാ​യി ന​ട​ന്ന വ്യ​വ​സാ​യ ഇ​ട​പാ​ടി​ൽ 3.25 കോ​ടി രൂ​പ മാ​ണി സി.​ കാ​പ്പ​ൻ ന​ൽ​കാ​നു​ണ്ടെ​ന്നാ​ണ് ദി​നേ​ശ് മേ​നോ​ൻ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ണം ചെ​ക്കാ​യി ന​ൽ​കാ​മെ​ന്നും പ​ണ​ത്തി​ന് ഈ​ടു ന​ൽ​കാ​മെ​ന്നും 2013 ന​വം​ബ​ർ 19 ൽ ​ഇ​രു​വ​രും ക​രാ​റി​ലേ​ർ​പ്പെ​ട്ടെ​ങ്കി​ലും മാ​ണി സി.​കാ​പ്പ​ൻ ക​രാ​ർ ലം​ഘി​ച്ചെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.