വനിതാ കർഷകരുടെ കിസാൻ പാർലമെന്‍റ്
വനിതാ കർഷകരുടെ കിസാൻ പാർലമെന്‍റ്
Tuesday, July 27, 2021 1:43 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​ന്തർ മ​ന്ത​റി​ൽ ന​ട​ക്കു​ന്ന കി​സാ​ൻ പാ​ർ​ല​മെ​ന്‍റ് ഇ​ന്ന​ലെ ന​യി​ച്ച​ത് വ​നി​ത​ക​ൾ. സിം​ഗു അ​തി​ർ​ത്തി​യി​ൽ നി​ന്നെ​ത്തി​യ വ​നി​ത ക​ർ​ഷ​ക​രാ​ണ് ഇ​ന്ന​ലെ കി​സാ​ൻ പാ​ർ​ല​മെ​ന്‍റ് ന​ട​ത്തി​യ​ത്.

കൃ​ഷി​യു​ടെ​യും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും തൊ​ഴി​ലി​ന്‍റെ​യും കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ​തെ​ല്ലാം ത​ന്നെ ക​രി​നി​യ​മ​ങ്ങ​ളാ​ണെ​ന്ന് കി​സാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത വ​നി​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ മൂ​ന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​യാ​ണ്. ക​ർ​ഷ​ക​രു​ടെ ര​ക്ത​വും വി​യ​ർ​പ്പും പാ​ഴാ​ക്കാ​നു​ള്ള​ത​ല്ല. അ​ത് രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് വേ​ണ്ടി​യു​ള്ള​താ​ണ്. സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ഈ ​നി​യ​മ​ങ്ങ​ൾ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കി​ല്ല. അ​തി​നെ​തി​രേ പ്ര​തി​ഷേ​ധം തു​ട​രു​ക ത​ന്നെ ചെ​യ്യു​മെ​ന്നും കി​സാ​ൻ പാ​ർ​ല​മ​ന്‍റ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.