സബ് ഇൻസ്പെക്ടറെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി
സബ് ഇൻസ്പെക്ടറെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി
Thursday, April 22, 2021 12:55 AM IST
ബി​​ജാ​​പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​റെ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി. ബി​​ജാ​​പു​​ർ ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ മു​​ര​​ളി താ​​തി പാ​​ൽ​​ന​​റി​​ലെ വീ​​ട്ടി​​ലേ​​ക്കു വ​​രു​​ന്പോ​​ഴാ​​യി​​രു​​ന്നു ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​തെ​​ന്ന് ബി​​ജാ​​പു​​ർ എ​​സ്പി കാ​​മ​​ലോ​​ച​​ൻ ക​​ശ്യ​​പ് പ​​റ​​ഞ്ഞു. ര​​ണ്ടാ​​ഴ്ച മു​​ന്പ് സു​​ക്മ-​​ബി​​ജാ​​പു​​ർ അ​​തി​​ർ​​ത്തി​​യി​​ൽ മാ​​വോ​​യി​​സ്റ്റ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ 22 സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​ർ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.