ഹോഷംഗാബാദ് ഇനി നർമദാപുരം
Saturday, March 6, 2021 1:56 AM IST
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഹോ​​ഷം​​ഗാ​​ബാ​​ദ് ജി​​ല്ല​​യു​​ടെ പേ​​ര് ന​​ർ​​മ​​ദാ​​പു​​രം എ​​ന്നാ​​ക്കി മാ​​റ്റി. ഹോ​​ഷം​​ഗാ​​ബാ​​ദ് എം​​എ​​ൽ​​എ സീ​​താ​​ശ​​ര​​ൺ ശ​​ർ​​മ നി​​യ​​മ​​സ​​ഭ​​യി​​ൽ ഇ​​ന്ന​​ലെ അ​​വ​​ത​​രി​​പ്പി​​ച്ച പ്ര​​മേ​​യം ഐ​​ക​​ക​​ണ്ഠ്യേ​​ന പാ​​സാ​​ക്കി. ന​​ർ​​മ​​ദാ ന​​ദി​​യു​​ടെ തീ​​ര​​ത്തു​​ള്ള ജി​​ല്ല​​യു​​ടെ പേ​​ര് ന​​ർ​​മ​​ദാ​​പു​​രം എ​​ന്നാ​​ക്ക​​ണ​​മെ​​ന്ന് 50 വ​​ർ​​ഷ​​മാ​​യി ജ​​ന​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു​​വ​​രി​​ക​​യാ​​ണെ​​ന്നു ശ​​ർ​​മ പ​​റ​​ഞ്ഞു. ഹു​​ഷാം​​ഗ് ഷാ ​​ഗോ​​റി​​യു​​ടെ പേ​​രി​​ൽ​​നി​​ന്നാ​​ണ് ഹോ​​ഷം​​ഗാ​​ബാ​​ദ് എ​​ന്നാ​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.