ഗുജറാത്തി ഗായകൻ മഹേഷ് കനോദിയ അന്തരിച്ചു
Monday, October 26, 2020 12:30 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി ഗാ​​യ​​ക​​നും മു​​ൻ എം​​പി​​യു​​മാ​​യ മ​​ഹേ​​ഷ് ക​​നോ​​ദി​​യ(83) അ​​ന്ത​​രി​​ച്ചു. ദീ​​ർ​​ഘ​​കാ​​ല​​മാ​​യി രോ​​ഗ​​ബാ​​ധി​​ത​​നാ​​യി​​രു​​ന്നു. ഇ​​ള​​യ സ​​ഹോ​​ദ​​ര​​നും ഗു​​ജ​​റാ​​ത്തി സൂ​​പ്പ​​ർ​​സ്റ്റാ​​റു​​മാ​​യ ന​​രേ​​ഷ് ക​​നോ​​ദി​​യ​​യ്ക്കൊ​​പ്പം നി​​ര​​വ​​ധി വേ​​ദി​​ക​​ളി​​ൽ മ​​ഹേ​​ഷ് ഗാ​​നാ​​ലാ​​പ​​നം ന​​ട​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.