കരിപ്പൂർ വിമാനാപകടം: അഞ്ചംഗ സമിതി അന്വേഷണം നടത്തും
കരിപ്പൂർ വിമാനാപകടം: അഞ്ചംഗ സമിതി അന്വേഷണം നടത്തും
Friday, August 14, 2020 12:13 AM IST
ന്യൂ​​ഡ​​ൽ​​ഹി: ക​​രി​​പ്പൂ​​ർ വി​​മാ​​നാ​​പ​​ക​​ട​​ത്തി​​ന്‍റെ കാ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ന് അ​​ഞ്ചം​​ഗ സ​​മി​​തി രൂ​​പ​​വ​​ത്ക​​രി​​ച്ചു. ക്യാ​​പ്റ്റ​​ൻ എ​​സ്.​​എ​​സ്. ചാ​​ഹ​​ർ ആ​​ണ് അ​​ന്വേ​​ഷ​​ണ​​സ​​മി​​തി ത​​ല​​വ​​ൻ. എ​​യ​​ർ​​ക്രാ​​ഫ്റ്റ് ആ​​ക്സി​​ഡ​​ന്‍റ് ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ ബോ​​ർ​​ഡ്(​​എ​​എ​​ഐ​​ബി) ആ​​ണ് അ​​ന്വേ​​ഷ​​ണ​​സ​​മി​​തി രൂ​​പ​​വ​​ത്ക​​രി​​ച്ച​​ത്. അ​​ഞ്ചു മാ​​സ​​ത്തി​​ന​​കം റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​നാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഓ​​ഗ​​സ്റ്റ് ഏ​​ഴി​​നു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ര​​ണ്ടു പൈ​​ല​​റ്റു​​മാ​​രു​​ൾ​​പ്പെ​​ടെ18 പേ​​ർ മ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.