കോ​വി​ഡ്: മൃതദേഹമെ​ടു​ക്കാ​ൻ ആ​ളി​ല്ല, ഡോ​ക്ട​റാ​യ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ച​ത് മ​ക്ക​ൾ
കോ​വി​ഡ്: മൃതദേഹമെ​ടു​ക്കാ​ൻ ആ​ളി​ല്ല, ഡോ​ക്ട​റാ​യ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം  ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ച​ത് മ​ക്ക​ൾ
Tuesday, May 26, 2020 11:56 PM IST
മും​ബൈ: ഗ​ണേ​ഷ് ന​ഗ​റി​ലെ ഖാ​ത്കോ​പാ​റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ഡോ​ക്ട​റാ​യ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ച​ത് ര​ണ്ട് ആ​ണ്‍​മ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന്.
ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്, ഹി​ന്ദു​മ​ഹാ സ​ഭാ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യ​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

മൃ​ത​ദേ​ഹം ശ്മ​ശാ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഡോ​ക്ട​ർ കൂ​ടി​യായ മ​ക​ൻ വാ​ഹ​നം അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ആ​ദ്യം ല​ഭി​ച്ചി​ല്ല. പ്ര​ദേ​ശി​ക കൗ​ണ്‍​സി​ല​റെ ബ​ന്ധ​പ്പെ​ട്ട​ശേ​ഷം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ വാ​ഹ​നം എ​ത്തി. വാ​ഹ​ന​ത്തി​ൽ സ​ഹാ​യി ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ക്ക​ളും സു​ഹൃ​ത്തും പി​പി​ഇ കി​റ്റ് ധ​രി​ച്ച് മൃ​ത​ദേ​ഹം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ചു.


കോ​വി​ഡ്-19 മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ശ​വ​മെ​ടു​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ സ​ഹാ​യി കാ​ണ​ണ​മെ​ന്നും ഇ​ദ്ദേ​ഹം പി​പി​ഇ കി​റ്റ് ധ​രി​ച്ച് മൃ​ത​ദേ​ഹം വാ​ഹ​ന​ത്തി​ൽ ക​യ​റ്റ​ണ​മെ​ന്നു​മാ​ണ് ഉ​ത്ത​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.