ആ​ര്‍എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: ഹി​സ്ബു​ള്‍ ഭീ​ക​ര​ന്‍ അ​റ​സ്റ്റി​ല്‍
ആ​ര്‍എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: ഹി​സ്ബു​ള്‍ ഭീ​ക​ര​ന്‍ അ​റ​സ്റ്റി​ല്‍
Thursday, May 21, 2020 12:01 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ല്‍ ആ​​ര്‍എ​​സ്എ​​സ് നേ​​താ​​വി​​നെ​​യും അം​​ഗ​​ര​​ക്ഷ​​ക​​നെ​​യും കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​ല്‍ പ​​ങ്കു​​ള്ള ഹി​​സ്ബു​​ള്‍ മു​​ജാ​​ഹി​​ദീ​​ന്‍ ഭീ​​ക​​ര​​നെ അ​​റ​​സ്റ്റ് ചെ​​യ്തു. റ​​സ്തം അ​​ലി​​യെ ആ​​ണ് എ​​ന്‍ഐ​​എ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍ഷം ഏ​​പ്രി​​ലി​​ല്‍ ആ​​ര്‍എ​​സ്എ​​സ് നേ​​താ​​വ് ച​​ന്ദ​​ര്‍കാ​​ന്ത് ശ​​ര്‍മ​​യും അം​​ഗ​​ര​​ക്ഷ​​ക​​നും കൊ​​ല​​പ്പെ​​ട്ട കേ​​സി​​ല്‍ എ​​ന്‍ഐ​​എ സ​​മ​​ര്‍പ്പി​​ച്ച കു​​റ്റ​​പ​​ത്ര​​ത്തി​​ല്‍ റ​​സ്തം അ​​ലി​​യു​​ടെ പേ​​രു​​മു​​ണ്ടാ​​യി​​രു​​ന്നു. 2018ല്‍ ​​ബി​​ജെ​​പി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി അ​​നി​​ല്‍ പ​​രി​​ഹാ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ല്‍ ര​​ണ്ടു ഹി​​സ്ബു​​ള്‍ ഭീ​​ക​​ര​​രെ ക​​ഴി​​ഞ്ഞ​​വ​​ര്‍ഷം അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.