മൻമോഹനും സോണിയയും ചിദംബരത്തെ കണ്ടു
മൻമോഹനും  സോണിയയും ചിദംബരത്തെ കണ്ടു
Tuesday, September 24, 2019 1:01 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ തി​ഹാ​ർ ജ​യി​ലി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​തേത്തു​ട​ർ​ന്ന് ചി​ദം​ബ​ര​ത്തി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന ട്വീ​റ്റി​ൽ, ഇ​രു​വ​രു​ടെ​യും സ​ന്ദ​ർ​ശ​നം ത​നി​ക്ക് വ​ലി​യ ആ​ദ​ര​വാ​യെ​ന്നും ത​ന്‍റെ പാ​ർ​ട്ടി ശ​ക്ത​വും ധീ​ര​വു​മാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം താ​നും ശ​ക്ത​നും ധൈ​ര്യ​വാ​നു​മാ​യി​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.


ചി​ദം​ബ​ര​ത്തി​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ ഗു​ലാം ​ന​ബി ആ​സാ​ദ്, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ എ​ന്നി​വ​ർ ക​ഴി​ഞ്ഞ​യാ​ഴ്ച ജ​യി​ലി​ലെ​ത്തി ചി​ദം​ബ​ര​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ചി​ദം​ബ​രം ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.