നന്ദാദേവി കൊടുമുടിയിൽ ഏഴു മൃതദേഹങ്ങൾ കണ്ടെത്തി
നന്ദാദേവി കൊടുമുടിയിൽ ഏഴു മൃതദേഹങ്ങൾ കണ്ടെത്തി
Monday, June 24, 2019 12:12 AM IST
പി​​​തോ​​​ർ​​​ഗ​​​ഢ്(​​​ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്): പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​രു​​​ടേ​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​ ഏ​​ഴു പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ന​​​ന്ദാ​​​ദേ​​​വി കൊ​​​ടു​​​മു​​​ടി​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ന്തോ ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു. ഒ​​​രു​​​മാ​​​സം മു​​​ന്പാ​​​ണ് പ​​​ത്തം​​​ഗ സം​​​ഘ​​​ത്തി​​​ലെ എ​​​ട്ടു​​​പേ​​​ർ 17,800 അ​​​ടി ഉ​​​യ​​​രെ​​​യു​​​ള്ള ന​​​ന്ദാ ദേ​​​വി കൊ​​​ടു​​​മു​​​ടി​​​യി​​​ലേ​​​ക്ക് ന​​​ട​​​ന്നു​​​ക​​​യ​​​റി​​​യ​​​ത്. ഇ​​​വ​​​രി​​​ൽ ഒ​​​രു വ​​​നി​​​ത​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഒ​​​രാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹം​​​കൂ​​​ടി ക​​​ണ്ടു​​​കി​​​ട്ടാ​​​നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.