ഗുജറാത്തിനെ തൊടാതെ ‘വായു’ ഒമാനിലേക്ക്
ഗുജറാത്തിനെ തൊടാതെ ‘വായു’ ഒമാനിലേക്ക്
Friday, June 14, 2019 2:08 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: അ​​​തിതീ​​​വ്ര ​​​ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റാ​​​യ ‘വാ​​​യു’ നേ​​​ര​​​ത്തേ​​​യു​​​ള്ള ​​​അ​​​നു​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യി ഗു​​​ജ​​​റാ​​​ത്ത് തീ​​​രം തൊ​​​ടാ​​​തെ മു​​​ന്നേ​​​റു​​​ന്നു. ഗ​​​തി മാ​​​റി​​​യെ​​​ങ്കി​​​ലും സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നു ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.


കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തു​​​നി​​​ന്നു ക​​​ഴി​​​ഞ്ഞ​​​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു​​​ല​​​ക്ഷ​​​ത്തോ​​​ളം ആ​​​ളു​​​ക​​​ളെ മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.
ഒമാൻ ലക്ഷ്യമിട്ടാണ് കാ​​​റ്റി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​യാ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.