ജ്യൂ​സെ​ന്നു ക​രു​തി കീ​ട​നാ​ശി​നി കു​ടി​ച്ച മൂ​ന്നു​വ​യ​സു​കാ​രി മ​രി​ച്ചു
Tuesday, March 19, 2019 10:49 PM IST
കോ​യ​ന്പ​ത്തൂ​ർ: ജ്യൂ​സെ​ന്നു ക​രു​തി കീ​ട​നാ​ശി​നി കു​ടി​ച്ച മൂ​ന്നു​വ​യ​സു​കാ​രി മ​രി​ച്ചു. പീ​ള​മേ​ട് ഗാ​ന്ധി​മാ​ന​ഗ​ർ ശ്രീ​റാം​ന​ഗ​ർ കാ​ർ​ത്തി​ക്കി​ന്‍റെ മ​ക​ൾ റി​ത്വി​ക​ശ്രീ (മൂ​ന്ന്)​യാ​ണ് മ​രി​ച്ച​ത്. 15ന് ​വീ​ടി​നു​മു​ന്നി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ റി​ത്വി​ക​ശ്രീ വീ​ടി​ന്‍റെ ഡൈ​സി​ൽ വ​ച്ച കീ​ട​നാ​ശി​നി ജ്യൂ​സെ​ന്നു ക​രു​തി കു​ടി​ക്കു​ക​യാ​യി​രു​ന്നു.ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കേ മ​ര​ണ​മ​ട​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.