മഹാസഖ്യം അഴിമതിയുടെയും അസ്ഥിരതയുടെയും സഖ്യമെന്നു പ്രധാനമന്ത്രി
മഹാസഖ്യം അഴിമതിയുടെയും അസ്ഥിരതയുടെയും സഖ്യമെന്നു പ്രധാനമന്ത്രി
Monday, January 21, 2019 12:30 AM IST
മ​​​ർ​​​ഗോ​​​വ: അ​​​​​ഴി​​​​​മ​​​​​തി​​​​​യു​​​​​ടെ​​​​​യും അ​​​​​സ്ഥി​​​​​ര​​​​​ത​​​​​യു​​​​​ടെ​​​​​യും സ​​​​​ഖ്യ​​​​​മാ​​​​​ണ് മ​​​​​ഹാ​​​​​സ​​​​​ഖ്യ​​​​​മെ​​​​​ന്നു പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി. പ​​​​​ണാ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ന്‍റെ ശ​​​​​ക്തി​​​​​യാ​​​​​ണി​​​​​തെ​​​​​ന്നും ഈ ​​​​​മ​​​​​ഹാ​​​​​സ​​​​​ഖ്യ​​​​​മാ​​​​​ണു ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ശ​​​​​ക്തി​​​​​യു​​​​​ള്ള ബി​​​​​ജെ​​​​​പി​​​​​യെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്നതെ ന്നും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി പ​​​​​രി​​​​​ഹ​​​​​സി​​​​​ച്ചു.

ബി​​​​​ജെ​​​​​പി​​​​​യെ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​മെ​​​​​ന്ന് ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന മ​​​​​ഹാ​​​​​സ​​​​​ഖ്യ റാ​​​​​ലി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മോ​​​​​ദി. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ കൃ​​​​​ത്രി​​​​​മ​​​​​ത്വം കാ​​​​​ണി​​​​​ക്കാ​​​​​നാ​​​​​ണ് ബാ​​​​​ല​​​​​റ്റ് പേ​​​​​പ്പ​​​​​റു​​​​​ക​​​​​ൾ തി​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണ​​​​​മെ​​​​​ന്നു പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നും മോ​​​​​ദി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.