ക​ർ​ണാ​ട​ക​യി​ലെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മ​ല​യാ​ളി വൈ​ദി​ക​ൻ
ക​ർ​ണാ​ട​ക​യി​ലെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മ​ല​യാ​ളി വൈ​ദി​ക​ൻ
Saturday, December 8, 2018 12:48 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യി നോ​​​ർ​​​ബ​​​ർ​​​ട്ടൈ​​​ൻ സ​​​ന്യാ​​​സ​​​സ​​​ഭാം​​​ഗ​​​മാ​​​യ മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​ൻ റ​​​വ.​​ഡോ.​​ആ​​​ന്‍റ​​​ണി സെ​​​ബാ​​​സ്റ്റ്യ​​​ൻ നി​​​യ​​​മി​​​ത​​​നാ​​​യി. കു​​​റ്റ​​​വാ​​​ളി​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും തെ​​​രു​​​വു​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന ഇ​​​ക്കോ (ഇ​​​സി​​​എ​​​ച്ച്ഒ) എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നാ​​​ണ് റ​​​വ.​​ഡോ. ആ​​​ന്‍റ​​​ണി സെ​​​ബാ​​​സ്റ്റ്യ​​​ൻ.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലു​​​മാ​​​യി ഇ​​​ക്കോ​​​യ്ക്ക് എ​​​ട്ടു ശാ​​​ഖ​​​ക​​​ളു​​​ണ്ട്. സ്പെ​​​ഷ​​​ൽ ജു​​​വൈ​​​ന​​​ൽ ഹോം ​​​ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി ഇ​​​ക്കോ​​​യെ​​​യാ​​​ണു ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ ഏ​​​ൽ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​ക സ​​​ർ​​​ക്കാ​​​രി​​​ത​​​ര സ്ഥാ​​​പ​​​ന​​​മാ​​​ണി​​​ത്. കേ​​​ന്ദ്ര ശി​​​ശു​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​ക​​​നാ​​​യും സോ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റിം​​​ഗ് മെം​​​ബ​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. മാ​​​ന​​​ന്ത​​​വാ​​​ടി കൂ​​​ട്ടു​​​ങ്ക​​​ൽ ദേ​​​വ​​​സ്യ-​​​ഏ​​​ല​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് റ​​​വ. ഡോ. ​​​ആ​​​ന്‍റ​​​ണി. ജു​​​വ​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ, ന​​​ന്മ മെ​​​ട്രോ തു​​​ട​​​ങ്ങി​​​യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.