കാഷ്മീരിൽ നാലു ഹിസ്ബുൾ ഭീകരരെ വധിച്ചു; ജവാനു വീരമൃത്യു
കാഷ്മീരിൽ നാലു ഹിസ്ബുൾ ഭീകരരെ വധിച്ചു; ജവാനു വീരമൃത്യു
Wednesday, November 21, 2018 12:33 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ ഷോ​​പി​​യാ​​ൻ ജി​​ല്ല​​യി​​ൽ നാ​​ലു ഹി​​സ്ബു​​ൾ മു​​ജാ​​ഹി​​ദ്ദീ​​ൻ ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. ന​​ദി​​ഗാം മേ​​ഖ​​ല​​യി​​ൽ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ജ​​വാ​​ൻ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. 23 പാ​​രാ യൂ​​ണി​​റ്റി​​ലെ ജ​​വാ​​ൻ വി​​ജ​​യ് ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. ര​​ണ്ടു ജ​​വാ​​ന്മാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​ബ്ദു​​ൾ ന​​സീ​​ർ ചോ​​പ​​ൻ, ബ​​ഷ​​റ​​ത് നെ​​ൻ​​ഗ്രൂ, മെ​​ഹ്‌​​പ​​രാ​​ജ് ഉ​​ദി​​ൻ ന​​ജ​​ർ, മാ​​ലി​​ക്‌​​സാ​​ദ ഇ​​നാം ഉ​​ൾ ഹ​​ഖ് എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട ഭീ​​ക​​ര​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.