ദളിതനായ കേസരിയെ വലിച്ചെറിഞ്ഞ് സോണിയയെ പ്രസിഡന്‍റാക്കിയെന്നു മോദി
ദളിതനായ കേസരിയെ വലിച്ചെറിഞ്ഞ് സോണിയയെ പ്രസിഡന്‍റാക്കിയെന്നു മോദി
Monday, November 19, 2018 12:40 AM IST
മ​​​​ഹാ​​​​സ​​​​മു​​​​ന്ദ്: ഗാ​​​​ന്ധി-​​​​നെ​​​​ഹ്റു കു​​​​ടും​​​​ബ​​​​ത്തി​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ദ​​​​ളി​​​​ത​​​​നാ​​​​യ സീ​​​​താ​​​​റാം കേ​​​​സ​​​​രി​​​​യെ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ൽ കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ല്ലെ​​​​ന്നും കേ​​​​സ​​​​രി​​​​യെ വ​​​​ലി​​​​ച്ചു​​​​താ​​​​ഴെ​​​​യി​​​​ട്ടാ​​​​ണു സോ​​​​ണി​​​​യ​​​​ഗാ​​​​ന്ധി​​​​യെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​ക്കി​​​​യ​​​​തെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു. ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.


മു​​​​ന്പ് ഡ​​​​ൽ​​​​ഹി റി​​​​മോ​​​​ട്ട് ഭ​​​​ര​​​​ണ​​​​ത്തി​​​​ലാ‍യി​​​​രു​​​​ന്നു. ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ കൈ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു റി​​​​മോ​​​​ട്ട്. ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ നാ​​​​ലു ത​​​​ല​​​​മു​​​​റ രാ​​​​ജ്യം ഭ​​​​രി​​​​ച്ചി​​​​ട്ടും ജ​​​​ന​​​​ത്തി​​​​ന് ഒ​​​​രു നേ​​​​ട്ട​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​ല്ല-​​​​മോ​​​​ദി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.