രണ്ടു ബോഡോ തീവ്രവാദികൾക്കു വധശിക്ഷ
Monday, September 17, 2018 12:13 AM IST
ഗോ​​ഹ​​ട്ടി: ആ​​സാ​​മി​​ലെ സോ​​ണി​​ത്പു​​രി​​ൽ ആ​​റു പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ര​​ണ്ട് ബോ​​ഡോ തീ​​വ്ര​​വാ​​ദി​​ക​​ൾ​​ക്ക് എ​​ൻ​​ഐ​​എ കോ​​ട​​തി വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ച്ചു. ര​​ണ്ടു തീ​​വ്ര​​വാ​​ദി​​ക​​ളെ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നും ശി​​ക്ഷി​​ച്ചു.

ആ​​സാ​​മി​​ൽ ആ​​ദ്യ​​മാ​​യാ​​ണു തീ​​വ്ര​​വാ​​ദി​​ക​​ളെ വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ക്കു​​ന്ന​​ത്. ബി​​ഷ്ണു ന​​ർ​​സാ​​രി, അ​​ജോ​​യ് ബ​​സു​​മ​​താ​​രി എ​​ന്നി​​വ​​ർ​​ക്കാ​​ണ് വ​​ധ​​ശി​​ക്ഷ. 2014 ഡി​​സം​​ബ​​ർ 23നാ​​ണ് തീ​​വ്ര​​വാ​​ദി​​ക​​ൾ ആ​​റു പേ​​രെ വെ​​ടി​​വ​​ച്ചു കൊ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.