Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
ഇടിമുറിയിലൂടെ വളര്‍ന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ; കാര്യവട്ടത്തെ നടപടികളിൽ രാഷ്ട്രീയ വിവേചനമില്ലെന്ന് മുഖ്യമന്ത്രി
Thursday, July 4, 2024 11:30 AM IST
തിരുവനന്തപുരം: കാര്യവട്ടം കാന്പസിലെ ഹോസ്റ്റലില്‍ പുറത്തുനിന്ന് ഒരാള്‍ പ്രവേശിച്ചതാണ് തര്‍ക്കത്തിനാണ് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടെയെടുത്ത നടപടികളിൽ ഒരു രാഷ്ട്രീയ വിവേചനവും കാട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാര്യവട്ടം കാമ്പസില്‍ കെഎസ്യു നേതാവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാന്പസിലെ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. കെഎസ്യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇടിമുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. എസ്എഫ്ഐക്കാര്‍ ആയതുകൊണ്ട് മാത്രം 35 പേര് കൊല്ലപ്പെട്ടു. കെഎസ്യുവിന് ഇത്തരം ചരിത്രം പറയാനുണ്ടോയെന്നും മുഖ്യമന്ത്രി ചോദ്യം ഉന്നയിച്ചു.
എകെജി സെന്റർ ആക്രമണവും വയനാട് ഡിസിസി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതും ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. നവകേരളാ വാഹനത്തിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. താന്‍ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറഞ്ഞും നാളെയും പറയും.
പ്രതിപക്ഷത്തിന് വേണ്ടി മാധ്യമങ്ങള്‍ ബഹളം വച്ചത് കൊണ്ട് വസ്തുത വസ്തുതയല്ലാതാവില്ല. മാധ്യമവേട്ടയില്‍ തകര്ന്നുപോകുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എസ്എഫ്ഐയുടെ അതിക്രമങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രിയുടെ രാഷ്ട്രീയസംരക്ഷണമാണെന്ന് നോട്ടീസ് അവതരിപ്പിച്ച എം.വിന്‍സന്റ് എംഎല്‍എ പറഞ്ഞു. എല്ലാ കോളജിലും എസ്എഫ്ഐയുടെ ഇടിമുറിയുണ്ടെന്നും എംഎല്‍എ ആരോപിച്ചു.
ജമ്മുവിൽ രണ്ട് സൈനികര്‍ക്ക് വീരമൃത്യു, നാല് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമിൽ രണ്ടിടത്ത് ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം രണ്ടായി. നാല് ഭ
കാര്യവട്ടം കാമ്പസില്‍ ഇടിമുറി മര്‍ദനമില്ലെന്നു അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കാര്യവട്ടം കാമ്പസില്‍ ഇടിമുറി മര്‍ദനമില്ലെന്നു കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നിര്‍ദേശപ്ര
Latest News
സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
സ്ഥല കച്ചവടക്കാരന്റെ സുരക്ഷാഉദ്യോഗസ്ഥരായി റീൽ; പോലീസുകാർക്ക് സസ്പെൻഷൻ
ഷൂട്ടൗട്ടില്‍ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി; ഇംഗ്ലണ്ട് സെമിയിൽ
ബംഗാളിൽ ഇരുമ്പ് ഫാക്ടറിയിൽ സ്ഫോടനം; എട്ടുപേർക്ക് പരിക്ക്
ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ വിദ്യാർഥി കുത്തിക്കൊന്നു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
സ്ഥല കച്ചവടക്കാരന്റെ സുരക്ഷാഉദ്യോഗസ്ഥരായി റീൽ; പോലീസുകാർക്ക് സസ്പെൻഷൻ
ഷൂട്ടൗട്ടില്‍ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി; ഇംഗ്ലണ്ട് സെമിയിൽ
ബംഗാളിൽ ഇരുമ്പ് ഫാക്ടറിയിൽ സ്ഫോടനം; എട്ടുപേർക്ക് പരിക്ക്
ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ വിദ്യാർഥി കുത്തിക്കൊന്നു
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.