Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
മാന്നാർ കല കൊലക്കേസ്: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഭർത്താവിനെ നാട്ടിലെത്തിക്കും
Wednesday, July 3, 2024 3:21 PM IST
ആലപ്പുഴ: ആലപ്പുഴ മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായ ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കി. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് അനിൽകുമാർ ഇസ്രയേലിൽ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങളും നടത്തിവരികയാണ്.
മാന്നാർ ഇരമത്തൂരിൽനിന്ന് 15 വർഷം മുൻപ് കാണാതായ യുവതിയെയാണ് കൊന്നു സെപ്റ്റിക് ടാങ്കിൽ തള്ളിയതായി പോലീസ് അതിവിദഗ്ധമായി തെളിയിച്ചത്. മാന്നാർ ഇരമത്തൂർ കണ്ണം പള്ളിയിൽ അനിൽകുമാറിന്റെ ഭാര്യ കലയെയാണ് കൊലപ്പെടുത്തി ടാങ്കിൽ കുഴിച്ച് മൂടിയത്. ആലപ്പുഴ എസ്പിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
കേസിൽ നാല് പ്രതികളാണെന്നാണ് പോലീസ് കണ്ടെത്തൽ. ഭർത്താവ് അനിലിനെക്കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവർ നാലുപേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പോലീസിന്റെ നിഗമനം. യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പോലീസ് എഫ്ഐആറില്‍ പറയുന്നത്.
ഇതേത്തുടർന്ന് അനിൽകുമാറിന്റെ വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുകയായിരുന്നു. സെപ്റ്റിക് ടാങ്കിൽനിന്നു മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തു. മുടി, ആഭരണങ്ങൾ, വസ്ത്ര ഭാഗങ്ങൾ, ഒരു എല്ലിന്റെ ഭാഗം എന്നിവയാണ് കണ്ടത്തിയത്.
കേരള പ്രഭാരിയായി പ്രകാശ് ജാവദേക്കര്‍ തുടരും; അനിൽ ആന്റണിക്ക് രണ്ട് സംസ്ഥാനത്തിന്റെ ചുമതല
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവദേക്കര്‍ തുടരും. അപരാജിത സാരംഗി കേരളത്തിന്റെ സഹപ്രഭാരി
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം; 14 കാരൻ ചികിത്സയിൽ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോടാണ് സംഭവം. തിക്കോടി സ്വദേശിയായ 14 കാരനാ
Latest News
മലപ്പുറത്ത് അധിക പ്ലസ് വണ്‍ ബാച്ചുകള്‍ വേണമെന്ന് വിദഗ്ധ സമിതിയുടെ ശിപാര്‍ശ
ജര്‍മനി വീണു; സ്പെയിന് സെമിയില്‍
സൗദിയിൽ യുപി സ്വദേശി വാട്ടർ ടാങ്കിൽ വീണ് മരിച്ച നിലയിൽ
കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ പിടിയിൽ

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
മലപ്പുറത്ത് അധിക പ്ലസ് വണ്‍ ബാച്ചുകള്‍ വേണമെന്ന് വിദഗ്ധ സമിതിയുടെ ശിപാര്‍ശ
ജര്‍മനി വീണു; സ്പെയിന് സെമിയില്‍
സൗദിയിൽ യുപി സ്വദേശി വാട്ടർ ടാങ്കിൽ വീണ് മരിച്ച നിലയിൽ
കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ പിടിയിൽ
കേരള പ്രഭാരിയായി പ്രകാശ് ജാവദേക്കര്‍ തുടരും; അനിൽ ആന്റണിക്ക് രണ്ട് സംസ്ഥാനത്തിന്റെ ചുമതല
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.