കൊ​യി​ലാ​ണ്ടി​യി​ൽ കോ​സ്റ്റ് ഗാ​ർ​ഡ് ഇ​റാ​നി​യ​ൻ ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Sunday, May 5, 2024 7:54 PM IST
കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി പു​റം​ക​ട​ലി​ൽ ഇ​റാ​നി​യ​ൻ ബോ​ട്ട് കോ​സ്റ്റ് ഗാ​ർ​ഡ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​റാ​നി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ സം​ഘ​ത്തി​ലു​ള്ള ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ലു​ള്ള​ത്.

ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ. ശ​മ്പ​ളം കി​ട്ടാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട് എ​ത്തി​യ​താ​ണ് ബോട്ടിലുള്ളവർ. തു​ട​ർ​ന്ന് സം​ഘ​ത്തെ കോ​സ്റ്റ്ഗാ​ർ​ഡ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന് 20 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ട് നി​ല​വി​ൽ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക