യൂ­​റി​ന്‍ സാ­​മ്പി​ള്‍ ന​ല്‍­​കി­​യി​ല്ല; ബ​ജ്‌­​റം​ഗ് പൂ​നി​യ​യ്ക്ക് സ​സ്‌­​പെ​ന്‍​ഷ​ന്‍
Sunday, May 5, 2024 12:07 PM IST
ന്യൂ­​ഡ​ല്‍​ഹി: ഒ­​ളിം­​പി­​ക്‌­​സി​ല്‍ ഇ­​ന്ത്യ­​യു­​ടെ മെ­​ഡ​ല്‍ പ്ര­​തീ­​ക്ഷ​യാ​യ ഗു​സ്തി താ​രം ബ​ജ്‌­​റം​ഗ് പൂ​നി​യ​യ്ക്ക് സ​സ്‌­​പെ​ന്‍​ഷ​ന്‍. ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ന്‍­​സി­​യാ­​യ നാ­​ഡ­​യു­​ടേ­​താ­​ണ് ന­​ട­​പ​ടി. ട്ര​യ​ല്‍​സി​ല്‍ യൂ­​റി​ന്‍ സാ­​മ്പി​ള്‍ ന​ല്‍­​കാ​ന്‍ വി­​സ­​മ്മ­​തി­​ച്ച­​തോ­​ടെ­​യാ­​ണ് സ­​സ്‌­​പെ​ന്‍­​ഷ​ന്‍.

മാ​ര്‍­​ച്ച് 10ന് ​സോ­​നി­​പ­​ത്തി​ല്‍​വ­​ച്ച് ഒ­​ളിം­​പി​ക്‌­​സ് യോ­​ഗ്യ­​താ മ­​ത്സ­​ര­​ത്തി­​ന് മു­​ന്നോ­​ടി­​യാ­​യു­​ള്ള ട്ര­​യ​ല്‍­​സ് ന­​ട­​ന്നി­​രു​ന്നു. ഇ­​വി­​ടെ​വ­​ച്ച് യൂ­​റി​ന്‍ സാ­​മ്പി​ള്‍ ന​ല്‍­​കാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ടെ­​ങ്കി​ലും പൂ​നി­​യ വി­​സ­​മ്മ­​തി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​ത് ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​ണ് സ­​സ്‌­​പെ​ന്‍​ഷ​ന്‍.

മേ­​യ് ഒ­​മ്പ­​തി­​ന് പാ­​രീ­​സ് ഒ­​ളിം­​പി­​ക്‌­​സി­​ന്‍റെ യോ­​ഗ്യ­​താ ​മ​ത്സ­​രം ന­​ട­​ക്കാ­​നി­​രി­​ക്കെ­​യാ­​ണ് താ­​ര­​ത്തി­​നെ­​തി​രാ­​യ ന­​ട­​പ­​ടി. ഇ­​നി പ­​രി­​ശീ­​ല­​ന മ­​ത്സ­​ര­​ങ്ങ­​ളി​ല്‍ അ​ട­​ക്കം പ­​ങ്കെ­​ടു­​ക്ക­​ണ­​മെ­​ങ്കി​ല്‍ മേ­​യ് ഏ­​ഴി​ന­​കം ഇ­​ത് സം­​ബ­​ന്ധി­​ച്ച് വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കാ­​നാ­​ണ് പൂ­​നി­​യ­​യോ­​ട് ആ­​വ­​ശ്യ­​പ്പെ­​ട്ടി­​രി­​ക്കു​ന്ന​ത്. വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കി­​യി­​ല്ലെ­​ങ്കി​ല്‍ കൂ­​ടു­​ത​ല്‍ ക­​ടു­​ത്ത ന­​ട­​പ­​ടി­​യി­​ലേ­​ക്ക് നീ­​ങ്ങും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക