കൊ­​ച്ചി­​യി​ല്‍ കൊ​ടും​ക്രൂ​ര​ത; ന­​വ­​ജാ­​ത­​ശി­​ശു­​വി​നെ ഫ്ലാ​റ്റി​ൽ​നി​ന്ന് എ​റി​ഞ്ഞ് കൊ​ന്നു
Friday, May 3, 2024 12:02 PM IST
കൊ­​ച്ചി: ക­​ട­​വ­​ന്ത്ര­ വി​ദ്യാ​ന​ഗ​റി​ൽ ന​ടു­​റോ­​ഡി​ല്‍ ന­​വ­​ജാ­​ത­​ശി­​ശു­​വി­​ന്‍റെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി. രാ​വി​ലെ ഇ­​വി­​ടെ­​യെ​ത്തി­​യ ശു­​ചീ​ക­​ര​ണ തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് മൃ­​ത­​ദേ­​ഹം ആ​ദ്യം ക­​ണ്ട​ത്. ഉ​ട­​നെ ഇ­​വ​ര്‍ പോ­​ലീ­​സി­​നെ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു.

കു­​ഞ്ഞി­​ന് ഒ­​രു ദി­​വ​സ­​ത്തെ പ്രാ­​യം മാ­​ത്ര­​മാ­​ണ് ഉ­​ണ്ടാ­​യി­​രു­​ന്ന­​തെ­​ന്നാ­​ണ് നി­​ഗ­​മ​നം. രാ​വി​ലെ 7:37ന് ​സ­​മീ​പ­​ത്തെ ഫ്ലാ­​റ്റി​ല്‍­​നി­​ന്ന് ഒ­​രു പൊ­​തി പു­​റ­​ത്തേ­​യ്­​ക്ക് എ­​റി­​യു­​ന്ന­​തി­​ന്‍റെ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ ക­​ണ്ടെ­​ത്തി­​യി­​ട്ടു­​ണ്ട്. ഈ ​കെ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് കു​ഞ്ഞാ​ണെ​ന്നാ​ണ് പോ­​ലീ­​സ് സം­​ശ­​യി­​ക്കു­​ന്ന​ത്. പോ­​ലീ­​സ് ഫ്ലാ­​റ്റി­​ലെ­​ത്തി പ​രി­​ശോ­​ധ­​ന തു­​ട­​രു­​ക­​യാ​ണ്.

സം​ഭ­​വം ന­​ട­​ന്നെ­​ന്ന് ക­​രു­​തു­​ന്ന ഫ്ലാ­​റ്റി​ല്‍ 21 കു­​ടും­​ബ­​ങ്ങ­​ളാ­​ണ് താ­​മ­​സ­​മു­​ള്ള​ത്. ഇ­​തി​ല്‍ മൂ­​ന്നെ­​ണ്ണം നി­​ല­​വി​ല്‍ ഒ­​ഴി­​ഞ്ഞ് കി­​ട­​ക്കു­​ക­​യാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക