ബ്രി​ജ് ഭൂ​ഷ​ൺ സിം​ഗി​ന് സീ​റ്റി​ല്ല ; മ​ക​ൻ മ​ത്സ​രി​ക്കും
Thursday, May 2, 2024 9:20 PM IST
ന്യൂ​ഡ​ല്‍​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റും എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ സിം​ഗി​ന് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച് ബി​ജെ​പി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൈ​സ​ർ​ഗ​ഞ്ചി​ൽ നി​ന്നു​ള്ള സി​റ്റിം​ഗ് എം​പി​യാ​യ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നു പ​ക​രം ഇ​ള​യ​മ​ക​ൻ ക​ര​ൺ ഭൂ​ഷ​ൺ സിം​ഗി​ന് ബി​ജെ​പി സീ​റ്റ് ന​ൽ​കി.

വ​നി​താ ഗു​സ്തി താ​ര​ങ്ങ​ൾ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നു ബ്രി​ജ് ഭൂ​ഷ​ണി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്ന് നി​ഗ​മ​ന​ത്തി​ലാ​ണ് പാ​ർ​ട്ടി സീ​റ്റ് നി​ഷേ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ര​ൺ നി​ല​വി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് ഗു​സ്തി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​ണ്.

2019ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൈ​സ​ർ​ഗ​ഞ്ചി​ൽ​നി​ന്നു ര​ണ്ട് ല​ക്ഷം വോ​ട്ടി​നാ​ണു ബ്രി​ജ് ഭൂ​ഷ​ൺ വി​ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ഞ്ചാം ഘ​ട്ട​മാ​യ മേ​യ് 20നാ​ണ് കൈ​സ​ർ​ഗ​ഞ്ചി​ൽ വോ​ട്ടെ​ടു​പ്പ്. നാ​ളെ​യാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക