ന​വ​കേ​ര​ള ബ​സ് റൂ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്നു; സ​ർ​വീ​സ് മേ​യ് അ​ഞ്ചു​മു​ത​ൽ
Tuesday, April 30, 2024 8:23 PM IST
തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച ബ​സ് മേ​യ് അ​ഞ്ചു​മു​ത​ൽ കോ​ഴി​ക്കോ​ട് - ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും. പു​ല​ര്‍​ച്ചെ നാ​ലി​ന് കോ​ഴി​ക്കോ​ട്ടു നി​ന്ന് ആ​രം​ഭി​ക്കു​ന്ന ബ​സ് രാ​വി​ലെ 11.35ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.

ഉ​ച്ച​യ്ക്ക് 2.30ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ‌തി​രി​ക്കു​ന്ന ബ​സ് രാ​ത്രി 10.05 ന് ​കോ​ഴി​ക്കോ​ട്ട് എ​ത്തും.1171 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. കോ​ഴി​ക്കോ​ട്, ക​ല്‍​പ്പ​റ്റ, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, മൈ​സൂ​ര്‍, ബം​ഗ​ളൂ​രു എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പു​ക​ള്‍.

കെ​എ​സ്ആ​ര്‍​ടി​സി​ക്ക് വേ​ണ്ടി ഓ​ടാ​ൻ രൂ​പ​മാ​റ്റം വ​രു​ത്തി​യ ബ​സ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ലാ​ണ് നി​ല​വി​ലു​ള്ള​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ബ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ത്തി​ക്കും. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന കോ​ണ്‍​ട്രാ​ക്ട് ക്യാ​രേ​ജ് പെ​ര്‍​മി​റ്റ് സ്റ്റേ​ജ് ക്യാ​രേ​ജ് പെ​ര്‍​മി​റ്റാ​ക്കി മാ​റ്റി​യി​രു​ന്നു.

ഇ​ന്‍റ​ര്‍ സ്റ്റേ​റ്റ് പെ​ര്‍​മി​റ്റ് കൂ​ടി ല​ഭി​ച്ച​തി​നാ​ലാ​ണ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ന​വ​കേ​ര​ള യാ​ത്ര​യ്ക്കാ​യി 1.25 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ഭാ​ര​ത് ബെ​ന്‍​സി​ന്‍റെ പു​തി​യ ബ​സ് വാ​ങ്ങി​യ​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക