തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജീ​വ​ന​ക്കാ​രി​യെ രോ​ഗി ആ​ക്ര​മി​ച്ചു
Tuesday, April 30, 2024 4:58 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജീ​വ​ന​ക്കാ​രി​യെ രോ​ഗി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രി ജ​യ​കു​മാ​രി​യെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പൂ​വാ​ർ‌ സ്വ​ദേ​ശി അ​നി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്കാ​നി​ങ്ങി​നു തീ​യ​തി ന​ൽ​കി​യി​ല്ലെ​ന്നു പ​റ​ഞ്ഞ് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​നി​ൽ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ഇ​ടി​വ​ള കൊ​ണ്ട് ജ​യ​കു​മാ​രി​യു​ടെ മു​ഖ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്തെ എ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.