ഡൊ­​മി­​നി­​ക് മാ​ര്‍­​ട്ടി​ന്‍ ഏ­​ക ­പ്ര­​തി­; ക­​ള­​മ­​ശേ­​രി സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി​ച്ചു
Tuesday, April 23, 2024 3:31 PM IST
കൊ​ച്ചി: ക­​ള­​മ­​ശേ­​രി സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി​ച്ചു. എ­​റ­​ണാ­​കു­​ളം പ്രി​ന്‍­​സി­​പ്പ​ല്‍ സെ­​ഷ​ന്‍­​സ് കോ­​ട­​തി­​യി­​ലാ​ണ് കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ച​ത്.

ഡൊ­​മി­​നി­​ക് മാ​ര്‍­​ട്ടി­​നാ­​ണ് കേ­​സി­​ലെ ഏ­​ക പ്ര­​തി. സം­​ഭ­​വ­​ത്തി​ല്‍ മ­​റ്റാ​ര്‍​ക്കും പ­​ങ്കി­​ല്ലെ­​ന്ന് കു­​റ്റ­​പ­​ത്ര­​ത്തി​ല്‍ പ­​റ­​യു​ന്നു. യ­​ഹോ­​വ സാ­​ക്ഷി­​ക­​ളോ­​ടു­​ള്ള പ്ര­​തി­​കാ­​ര­​മാ­​ണ് കു­​റ്റ­​കൃ­​ത്യ­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച­​ത്.

കു­​റേക്കാ­​ല­​മാ­​യി ഈ ​സ­​മൂ­​ഹ­​ത്തോ­​ടു­​ള്ള വി­​രോ­​ധം പ്ര­​തി മ­​ന­​സി​ല്‍ സൂ­​ക്ഷി­​ച്ചി­​രു​ന്നു. ക​ണ്‍­​വെ​ന്‍­​ഷ​ന്‍ സെ​ന്‍ററി​ല്‍ ആ­​ളു­​ക​ള്‍ ഒ­​ത്തു­​കൂ​ടി­​യ സ​മ­​യം പ്ര­​തി ഇ­​തി­​നാ­​യി പ്ര­​യോ­​ജ­​ന­​പ്പെ­​ടു­​ത്തു­​ക­​യാ­​യി­​രു­​ന്നെ​ന്നും കു­​റ്റ­​പ­​ത്ര­​ത്തി​ല്‍ പ­​റ­​യു​ന്നു.

ക­​ഴി­​ഞ്ഞ ഒ­​ക്ടോ­​ബ​ര്‍ 29-നാ­​ണ് യ­​ഹോ­​വ സാ­​ക്ഷി­​ക­​ളു­​ടെ പ്രാ​ര്‍­​ഥ­​ന ന­​ട­​ക്കു­​ന്ന­​തി­​നി​ടെ ക­​ള­​മ­​ശേ­​രി­​യി­​ലെ ക​ണ്‍­​വെ​ന്‍­​ഷ​ന്‍ സെ​ന്‍ററി​ല്‍ സ്‌­​ഫോ­​ട­​ന­​മു­​ണ്ടാ­​യ​ത്. സം­​ഭ­​വ­​ത്തി​ല്‍ എ­​ട്ട് പേ­​രാ­​ണ് കൊ​ല്ല­​പ്പെ­​ട്ട​ത്.

അ­​ന്ന് ത­​ന്നെ ഡൊ­​മി­​നി­​ക് മാ​ര്‍­​ട്ടി­​ൻ കീഴടങ്ങിയിരുന്നു. യു­​എ​പി­​എ അ­​ട­​ക്ക­​മു­​ള്ള വ­​കു­​പ്പു­​ക​ള്‍ ചു​മ­​ത്തി­​യാ​ണ് പോ­​ലീ­​സ് ഇ­​യാ​ള്‍­​ക്കെ­​തി​രേ കേ­​സെ­​ടു­​ത്ത​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക