ജെ​സ്‌­​ന കേ­​സ്; തെ­​ളി­​വു­​ക​ള്‍ ഹാ­​ജ­​രാ­​ക്കി­​യാ​ല്‍ തു­​ട­​ര­​ന്വേ­​ഷ­​ണ­​ത്തി­​ന് ത­​യാ­​റെ­​ന്ന് സി­​ബി​ഐ
Tuesday, April 23, 2024 1:40 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: ജെ​സ്‌­​ന തി­​രോ​ധാ­​ന കേ­​സി​ല്‍ തു­​ട­​ര­​ന്വേ­​ഷ​ണ­​മാ­​കാ­​മെ­​ന്ന് സി­​ബി​ഐ. ജെ­​സ്‌­​ന­​യു­​ടെ പി­​താ­​വ് ജെ­​യിം­​സ് പ­​റ­​യു­​ന്ന ആ­​രോ­​പ­​ണ­​ങ്ങ­​ളു­​ടെ തെ­​ളി­​വു­​ക​ള്‍ ഹാ­​ജ­​രാ­​ക്കി­​യാ​ല്‍ തു­​ട­​ര­​ന്വേ​ഷ­​ണം ന­​ട­​ത്താ­​മെ­​ന്ന് സി­​ബി­​ഐ തി­​രു­​വ­​ന­​ന്ത­​പു­​രം സി­​ജെ​എം കോ­​ട­​തി­​യി​ല്‍ പ­​റ​ഞ്ഞു.

ജെ​സ്‌­​ന കേ­​സി​ല്‍ തു­​ട­​ര­​ന്വേ​ഷ­​ണം ആ­​വ­​ശ്യ­​പ്പെ​ട്ട് ജെ­​യിം­​സ് സ­​മ​ര്‍­​പ്പി­​ച്ച ഹ​ര്‍­​ജി­ പ­​രി­​ഗ­​ണി­​ക്കു­​ക­​യാ­​യി­​രു­​ന്നു കോ­​ട​തി. ജെ­​സ്‌­​ന­​യ്­​ക്ക് എ­​ന്ത് സം­​ഭ­​വി­​ച്ചു എ­​ന്ന് വ്യ­​ക്ത­​മാ­​ക്കാ­​തെ­​യാ­​ണ് സി­​ബി­​ഐ കോ­​ട­​തി­​യി​ല്‍ റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി­​ച്ച​ത്. ഈ ​റി­​പ്പോ​ര്‍­​ട്ട് ത­​ള്ള­​ണ­​മെ​ന്നും ഹ​ര്‍­​ജി­​യി​ല്‍ ആ­​വ­​ശ്യ­​പ്പെ­​ട്ടി­​രു​ന്നു.

എ­​ന്നാ​ല്‍ കേ​സി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും നേ​ര​ത്തെ പ​രി​ശോ​ധി​ച്ച​താ​ണെ​ന്നും പു​തി​യ തെ​ളി​വു​ക​ള്‍ കു​ടും​ബ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ സ­​മ​ര്‍­​പ്പി­​ക്കാ​നും സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ­​പ്പെ​ട്ടു. ഇ­​ത്ത­​ര­​ത്തി​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​ണെ​ന്നും അ­​ഭി­​ഭാ­​ഷ­​ക​ന്‍ കോ­​ട­​തി­​യെ അ­​റി­​യി­​ച്ചു.

ഇ­​തോ​ടെ തെ­​ളി­​വു­​ക​ള്‍ സീ​ല്‍­​ഡ് ക­​വ­​റി​ല്‍ ഹാ­​ജ­​രാ­​ക്കാ​ന്‍ ജെ­​യിം­​സി­​ന് കോ​ട­​തി നി​ര്‍­​ദേ­​ശം ന​ല്‍​കി. കേ­​സ് കോ​ട­​തി മേ­​യ് മൂ­​ന്നി­​ന് പ­​രി­​ഗ­​ണി­​ക്കും.

ജെ​സ്‌​ന വീ​ട്ടി​ല്‍​നി​ന്ന് പോ​കു​ന്ന​തി​നു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ര​ക്ത​സ്രാ​വം ഉ​ണ്ടാ​യെ​ന്നും ഇ​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ സി​ബി​ഐ പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും പി​താ​വ് ആ​രോ​പി​ച്ചി​രു​ന്നു. വീ​ട്ടി​ല്‍​നി​ന്ന് പോ​കു​ന്ന​തി​ന് ത​ലേ​ദി​വ​സ​വും ര​ക്ത​സ്രാ​വം ഉ​ണ്ടാ­​യി.

ര​ക്തം പു​ര​ണ്ട വ​സ്ത്ര​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ക്രൈം​ബ്രാ​ഞ്ച് കൊ​ണ്ടു​പോ​യി. പി​ന്നീ​ട് അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. ജെ​സ്‌​ന ര​ഹ​സ്യ​മാ​യി പ്രാ​ര്‍​ഥി​ക്കാ​ന്‍​പോ​കു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ച് സി​ബി​ഐ പ​രി​ശോ​ധി​ച്ചി​ല്ല. ജെ​സ്‌​ന​യു​ടെ കൂ​ട്ടു​കാ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്­​തി​ല്ല തു­​ട­​ങ്ങി­​യ കാ­​ര്യ­​ങ്ങ­​ളാ­​ണ് ജെ­​യിം­​സ് ആ­​രോ­​പി­​ച്ചി­​രു­​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക