Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
ആരോഗ്യ പ്രവർത്തകർക്കു സംരക്ഷണം: ഓർഡിനൻസ് കരട് തയാറായി
Friday, May 12, 2023 10:02 PM IST
തിരുവനന്തപുരം: ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും സംരക്ഷണം നൽകുന്നതിനുള്ള നിയമ ഭേദഗതി ഓർഡിനൻസിന്റെ കരടു തയാറാക്കി ആരോഗ്യ വകുപ്പ്, നിയമ വകുപ്പിനു കൈമാറി. നിയമപരമായ പിശകുകൾ തിരുത്തി നിയമ വകുപ്പു സർക്കാരിനു കൈമാറും.
ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും കർശന സുരക്ഷ ഒരുക്കുന്ന നിയമ ഭേദഗതികളാണ് ഓർഡിനൻസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് ഓർഡിനൻസ് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് കരടു വേഗത്തിൽ തയാറാക്കി ആരോഗ്യ വകുപ്പു നിയമ വകുപ്പിനു കൈമാറിയത്.
ചീഫ് സെക്രട്ടറി ബന്ധപ്പെട്ട സെക്രട്ടറിമാരുടെയും മറ്റും യോഗം വിളിച്ചു ചേർത്തു നിയമ ഭേദഗതി ഓർഡിനൻസിന്റെ കരടിന് അന്തിമ രൂപം നൽകുകയായിരുന്നു. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് ഓർഡിനൻസ് ആണ് ഇപ്പോൾ നിയമ വകുപ്പിനു വിട്ടിരിക്കുന്നത്.
സജി ചെറിയാൻ വിദ്യാർഥികളുടെ നിലവാരം അളക്കേണ്ട; മന്ത്രി മാപ്പ് പറയണമെന്ന് കെഎസ്യു
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ
ഇടതുമുന്നണി വിടാന്‍ സിപിഐ തയാറാകണമെന്ന് യുഡിഎഫ്
തിരുവനനന്തപുരം: സിപിഎമ്മിനെ ബന്ധപ്പെടുത്തിയുള്ള അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെ
Latest News
കയ്പമംഗലത്ത് വള്ളം മറിഞ്ഞ് മൂന്നുപേർക്കു പരിക്ക്
ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയാൾ പിടിയില്‍
മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടച്ചുപൂട്ടിയെന്ന് വ്യാജവാർത്ത
നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്: ഗുജറാത്തിലെ സ്വകാര്യ സ്കൂൾ ഉടമ അറസ്റ്റിൽ
ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെഎസ്ആർടിസി കണ്ടക്ടർക്കു നേരെ അസഭ്യവർഷം

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
കയ്പമംഗലത്ത് വള്ളം മറിഞ്ഞ് മൂന്നുപേർക്കു പരിക്ക്
ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയാൾ പിടിയില്‍
മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടച്ചുപൂട്ടിയെന്ന് വ്യാജവാർത്ത
നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്: ഗുജറാത്തിലെ സ്വകാര്യ സ്കൂൾ ഉടമ അറസ്റ്റിൽ
ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെഎസ്ആർടിസി കണ്ടക്ടർക്കു നേരെ അസഭ്യവർഷം
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.