പ​തി​നേ​ഴാം ലോ​ക്‌​സ​ഭ​യു​ടെ ആ​ദ്യ​സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ
ന്യൂ​ഡ​ൽ​ഹി: പ​തി​നേ​ഴാം ലോ​ക്‌​സ​ഭ​യു​ടെ ആ​ദ്യ​സ​മ്മേ​ള​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ജൂ​ലൈ 26 വ​രെ​യാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളി​ക്കു​ക. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യാ​ണ് ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ക. മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ബി​ജെ​പി അം​ഗം വീ​രേ​ന്ദ്ര​കു​മാ​ർ പ്രോ​ടെം സ്പീ​ക്ക​റാ​യി രാ​ഷ്ട്ര​പ​തി മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

പു​തി​യ ലോ​ക്സ​ഭ സ്പീ​ക്ക​റു​ടെ​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. അ​ന്നു​ത​ന്നെ ഇ​രു​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കി​ക​യും ചെ​യ്യും. വ്യാ​ഴാ​ഴ്ച പാ​ർ​ല​മെ​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ചേ​രു​ന്ന ഇ​രു​സ​ഭ​ക​ളു​ടെ​യും സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തും.