University News
മൂന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​യ്ക്ക് ജൂ​​ണ്‍ ആ​​റു​​വ​​രെ ഫീസടയ്ക്കാം
2019 ജൂ​​ണി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം പ്രൈ​​വ​​റ്റ് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യ്ക്ക് ജൂ​​ണ്‍ ആ​​റു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 10 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 12 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ, എം​​കോം വി​​ദ്യാ​​ർ​​ഥി​​ക​​ൾ 1975 രൂ​​പ​​യും എം​​എ​​സ്‌​സി വി​​ദ്യാ​​ർ​​ഥി​​ക​​ൾ 2125 രൂ​​പ​​യും (റെ​​ഗു​​ല​​ർ അ​​പ്പി​​യ​​റ​​ൻ​​സ്) അ​​ട​​യ്ക്ക​​ണം (പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സ് ഉ​​ൾ​​പ്പെ​​ടെ). വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ നി​​ശ്ചി​​ത പ​​രീ​​ക്ഷ​​ഫീ​​സ് അ​​ട​​യ്ക്ക​​ണം. എം​​എ, എം​​കോം അ​​പേ​​ക്ഷ​​ക​​ൾ അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ ഒ​​ന്പ​​ത് (പ​​രീ​​ക്ഷ) ക്കും ​​എം​​എ​​സ്‌​സി അ​​പേ​​ക്ഷ​​ക​​ൾ അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ (എ​​ട്ട്, പ​​രീ​​ക്ഷ)​ക്കും ​ന​​ൽ​​ക​​ണം.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ജൂ​​ലൈ​​യി​​ലെ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ണ്‍ ആ​​റു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ണ്‍ ആ​​റു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

സ്വാ​​ശ്ര​​യ എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​റ്റു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം

പു​​തു​​താ​​യി സ്വാ​​ശ്ര​​യ എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​റ്റു​​ക​​ൾ തു​ട​ങ്ങാ​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ൾ നി​​ശ്ചി​​ത ഫോ​​മി​​ലു​​ള്ള അ​​പേ​​ക്ഷ 31ന​​കം സ​​ർ​​വ​​ക​​ലാ​​ശാ​​ല എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ​​ക്കു ന​​ൽ​​ക​​ണം.

പി​​എ​​ച്ച്ഡി ന​​ൽ​​കി

ഫി​​സി​​ക്സി​​ൽ ജെ​​സി​​യ​​മ്മ കു​​ര്യ​​ൻ, കെ.​​ആ​​ർ.​​ബി​​ന്ദു, അ​​നി​​ത അ​​ബ്രാ​​ഹം, കെ. ​​ഐ​​ജോ ജോ​​ണ്‍, പ്രി​​ൻ​​സ് തോ​​മ​​സ്, ആ​​ൻ റോ​​സ് ഏ​​ബ്ര​​ഹാം, ഇ. ​​സാ​​വി​​ത്രി ദേ​​വി, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ വി.​​ആ​​ർ. അ​​നു, കെ.​​യു. ഷേ​​ബ, എ​​ഡ്യൂ​ക്കേ​​ഷ​​നി​​ൽ മി​​ലി​​യ സൂ​​സ​​ൻ ജോ​​സ​​ഫ്, ജി. ​​ധ​​ന്യ, എ​​സ്. അ​​നി​​ഷ, സി. ​​ഉ​​ണ്ണി, കെ.​​ജി. ചി​​ത്ര​​ലേ​​ഖ, റ്റി​​മി ത​​ന്പി, ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ ഗ്ലി​​ന്ധ്യ ഭാ​​ഗ്യ​ല​​ക്ഷ്മി, എ​​സ്. മുഹ​​മ്മ​​ദ് ആ​​ഷി​​ക്, ജ​​യേ​​ഷ് കു​​ര്യാ​​ക്കോ​​സ്, പോ​​ളി​​മ​​ർ ടെ​​ക്നോ​​ള​​ജി​​യി​​ൽ എം.​​ജി. മാ​​യ, ബ​​യോ​​ടെ​​ക്നോ​​ള​​ജി​​യി​​ൽ എം. ​​അ​​നൂ​​പ്, സു​​വോ​​ള​​ജി​​യി​​ൽ എം.​​എ​​സ്. പ്ര​​ദീ​​പ്, ഫാ​​ർ​​മ​​സി​​യി​​ൽ ബി. ​​പ്ര​​ശാ​​ന്ത്, ദീ​​പ ജോ​​സ്, മാ​​ത്ത​​മാ​​റ്റി​​ക്സി​​ൽ ബി. ​​രോ​​ശ്നി എ​​ന്നി​​വ​​ർ​​ക്കു പി​​എ​​ച്ച്ഡി ന​​ൽ​​കാ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്കേ​​റ്റ് തീ​​രു​​മാ​​നി​​ച്ചു.