University News
ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി, പൊ​​ളി​​റ്റി​​ക്സ്, മ​​ല​​യാ​​ളം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി, പൊ​​ളി​​റ്റി​​ക്സ്, മ​​ല​​യാ​​ളം (പ്രൈ​​വ​​റ്റ്) റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 2018 ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​സ്‌ലാമി​​ക് ഹി​​സ്റ്റ​​റി റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ തീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ പ​​രാ​​ജ​​യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യു​​ള്ള അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി (2013, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15ന് ​​ആ​​രം​​ഭി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

2019 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വോ​​ക്ക​​ൽ സി​​ബി​​സി​​എ​​സ്എ​​സ് (2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/20132015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 24 മു​​ത​​ൽ മേ​​യ് ഒ​​ന്പ​​തു​​വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും.

എം​​ബി​​എ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2018 ഏ​​പ്രി​​ൽ/​​മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ന്ന ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഓ​​ഫ് കാ​​ന്പ​​സ് (സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ 25, 26 തീ​​യ​​തി​​ക​​ളി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ ഭ​​വ​​നി​​ലെ സെ​​ക്‌ഷനി​​ൽ (226ാം ന​​ന്പ​​ർ മു​​റി) അ​​സ​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റ്/​​തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി നേ​​രി​​ട്ട് ഹാ​​ജ​​രാ​​ക​​ണം.

അ​​ന്തി​​മ സ്ഥാ​​ന​​പ​​ട്ടി​​ക

2015 ജൂ​​ണി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ സ്ഥാ​​ന​​പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ള​​ജി​​ലെ നൈ​​സി കെ. ​​ക​​ബീ​​ർ, ആ​​ലു​​വ യു​​സി കോ​​ള​​ജി​​ലെ വി.​​എ. ന​​സി​​യ, എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ കെ.​​സി. സ​​ന്ധ്യ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി.

പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​നം

കേ​​ര​​ള പ​​ബ്ലി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ ന​​ട​​ത്തു​​ന്ന യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​സി​​സ്റ്റ​​ന്‍റ് പ​​രീ​​ക്ഷ​​യ്ക്കു​​ള്ള പ​​രി​​ശീ​​ല​​നം സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ ആ​​രം​​ഭി​​ക്കും. ഫോ​​ണ്‍: 04812731025, 7559940413.