Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എ​​​​ൽ​​​​എ​​​​ൽ​​​​എം കോ​​​​ഴ്സ് ര​​​​ണ്ടാം​​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​ന്‍റ്
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ ലോ ​​​​കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​യും സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ ലോ ​​​​കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​യും എ​​​​ൽ​​​​എ​​​​ൽ​​​​എം പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള ര​​​​ണ്ടാം ഘ​​​​ട്ട കേ​​​​ന്ദ്രീ​​​​കൃ​​​​ത അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ആ​​​​രം​​​​ഭി​​​​ച്ചു. നി​​​​ല​​​​വി​​​​ലു​​​​ള്ള ഹ​​​​യ​​​​ർ ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ ര​​​​ണ്ടാം ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ലേ​​​​ക്ക് പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ ഓ​​​​പ്ഷ​​​​ൻ ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തണം. ഓ​​​​ണ്‍​ലൈ​​​​ൻ ഓ​​​​പ്ഷ​​​​ൻ ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​നെ തു​​​​ട​​​​ർ​​​​ന്ന് നി​​​​ല​​​​വി​​​​ലു​​​​ള്ള ഹ​​​​യ​​​​ർ ഓ​​​​പ്ഷ​​​​നു​​​​ക​​​​ളു​​​​ടെ പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള സൗ​​​​ക​​​​ര്യം 23ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​രു​​​​മ​​​​ണി​​​​വ​​​​രെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

നാ​​​​ളെ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്ന് വ​​​​രെ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ഓ​​​​പ്ഷ​​​​നു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള ര​​​​ണ്ടാം ഘ​​​​ട്ട ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ര​​​​ണ്ടാം​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് മെ​​​​മ്മോ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ത്ത് 26നകം പ്ര​​​​വേ​​​​ശ​​​​നം നേ​​​​ട​​​​ണം.

ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച​​​​വ​​​​ർ ര​​​​ണ്ടാം​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​നാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ ഓ​​​​പ്ഷ​​​​ൻ ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തണം. അ​​​​ലോ​​​​ട്ട്മെ​​​​ന്‍റൊ​​​​ന്നും ല​​​​ഭി​​​​ക്കാ​​​​ത്ത​​​​വ​​​​രും ര​​​​ണ്ടാംഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​നാ​​​​യി ഓ​​​​പ്ഷ​​​​ൻ ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തണം. നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​ന​​​​കം ഓ​​​​ണ്‍​ലൈ​​​​ൻ ഓ​​​​പ്ഷ​​​​ൻ ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ന​​​​ട​​​​ത്താ​​​​ത്ത​​​​വ​​​​രെ ര​​​​ണ്ടാം ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റിന് പ​​​​രി​​​​ഗ​​​​ണി​​​​ക്കി​​​​ല്ല.

എ​​​​ന്നാ​​​​ൽ, ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച് കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള​​​​വ​​​​ർ ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് ഓ​​​​ണ്‍​ലൈ​​​​ൻ ഓ​​​​പ്ഷ​​​​ൻ ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ന​​​​ട​​​​ത്താ​​​​ത്ത പ​​​​ക്ഷം അ​​​​വ​​​​രു​​​​ടെ ഒ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ലെ പ്ര​​​​വേ​​​​ശ​​​​നം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും. അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ചാ​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടു​​​​ക​​​​യും പ​​​​ഠ​​​​നം തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്യും എ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ള്ള കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്കും കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കും മാ​​​​ത്രം ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്തണം. 04712332123, 2339101, 2339102, 2339103, 2339104.



ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സി​​റി​​യ​​ക് പ​​രീ​​ക്ഷ​​യ്ക്ക് 24 വ​​രെ അപേക്ഷിക്കാം
പി​​എ​​ച്ച്ഡി എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15ന് തുടങ്ങും
ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ സോ​​ഷ്യോ​​ള​​ജി, പൊ​​ളി​​റ്റി​​ക്സ്, മ​​ല​​യാ​​ളം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഇന്നത്തെ ബിടെക് പരീക്ഷകൾ മാറ്റി: പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 10 വ​​രെ​​ അപേക്ഷിക്കാം
ഏ​​പ്രി​​ൽ 11ന് ​​ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ 12നും ബി​​എ​​ഡ് പ​​രീ​​ക്ഷ​​ക​​ൾ 17നും ​​ന​​ട​​ത്തു​​ം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 14ന് ​തു​ട​ങ്ങും
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 11ന്
എം​​എ/​​എം​​എ​​സ്‌​സി/​​എം​​കോം/​​എം​​സി​​ജെ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​ഞ്ചു​​വ​​രെ​​ അപേക്ഷിക്കാം
പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും മൂ​​ന്നു​​വ​​രെ​​ അപേക്ഷിക്കാം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ഏ​​ഴി​​ന്
എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 16ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്്സി മൈ​​ക്രോ​​ബ​​യോ​​ള​​ജി
എം​​​സി​​​ജെ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ ഏ​​പ്രി​​ൽ 10ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ മോ​​ഡ​​ൽ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.