University News
ആ​​റാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 10 മു​​ത​​ൽ
ആ​​റാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി എം​​സി​​എ (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 10 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 26 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 29 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (പു​​തി​​യ സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​ലെ​​യും 2013 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 20132016 അ​​ഡ്മി​​ഷ​​ൻ ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി സ​​പ്ലി​​മെ​​ന്‍റ​​റി, അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​ലെ​​യും 2012 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ അ​​ഞ്ചു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 21 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​ഷ​​ൻ (പു​​തി​​യ സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഇ​​ൻ ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേഷ​​ൻ (2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 26ന് ​​ആ​​രം​​ഭി​​ക്കും. 21 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്‍റേഷ​​ൻ (പു​​തി​​യ സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് (മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്‍റേ​​ഷ​​ൻ) പ​​ഴ​​യ സ്കീം (2009 2015 ​​അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 26 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 21 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ

2019 മാ​​ർ​​ച്ചി​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, ക​​ഥ​​ക​​ളി വേ​​ഷം സി​​ബി​​സി​​എ​​സ്എ​​സ് (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20132015 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 25 മു​​ത​​ൽ 27 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷാ തീ​​യ​​തി

സീ​​പാ​​സി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (2016 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യ്ക്ക് 21 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

എം​​കോം പ്രൈ​​വ​​റ്റ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​കോം (പ്രൈ​​വ​​റ്റ്) ന​​വം​​ബ​​ർ 2017 പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന 21, 22 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 226ാം ന​​ന്പ​​ർ മു​​റി​​യി​​ൽ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ്, ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം.