Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​​​​​ണ്ടാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എം​​​​​എ പ്രി​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​ണി​​​​​ക് ജേ​​​​​ർ​​​​​ണ​​​​​ലി​​​​​സം ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു
2018 ജൂ​​​​​ണി​​​​​ൽ ന​​​​​ട​​​​​ന്ന ര​​​​​ണ്ടാം സെ​​​​​മ​​​​​സ്റ്റ​​​​​ർ എം​​​​​എ പ്രി​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​ണി​​​​​ക് ജേ​​​​​ർ​​​​​ണ​​​​​ലി​​​​​സം (റെ​​​​​ഗു​​​​​ല​​​​​ർ, ഇം​​​​​പ്രൂ​​​​​വ്മെ​​​​​ന്‍റ്) പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. പു​​​​​ന​​​​​ർ​​​​​മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നും സൂ​​​​​ക്ഷ്മ​​ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കും 16 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

2018 ന​​​​​വം​​​​​ബ​​​​​റി​​​​​ലെ നാ​​​​​ലാം സെ​​​​​മ​​​​​സ്റ്റ​​​​​ർ മാ​​​​​സ്റ്റ​​​​​ർ ഓ​​​​​ഫ് സ​​​​​യ​​​​​ൻ​​​​​സ്/​​​​​മാ​​​​​സ്റ്റ​​​​​ർ ഓ​​​​​ഫ് അ​​​​​പ്ലൈ​​​​​ഡ് സ​​​​​യ​​​​​ൻ​​​​​സ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഡോ​​​​​ക്യു​​​​​മെ​​​​​ന്‍റേ​​​​ഷ​​​​​ൻ റെഗു​​​​​ല​​​​​ർ/​​​​​സ​​​​​പ്ലി​​​​​മെ​​​​​ന്‍റ​​​​​റി പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. സൂ​​​​​ക്ഷ്മ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്ക് 16 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

2018 ഏ​​​​​പ്രി​​​​​ൽ/​​​​​മേ​​​​​യ് മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​ലെ ഒ​​​​​ന്നു മു​​​​​ത​​​​​ൽ ആ​​​​​റു വ​​​​​രെ സെ​​​​​മ​​​​​സ്റ്റ​​​​​ർ ബി​​​​​ബി​​​​​എ ഓ​​​​​ഫ് കാ​​​​​ന്പ​​​​​സ് (സി​​​​​ബി​​​​​സി​​​​​എ​​​​​സ്എ​​​​​സ് സ​​​​​പ്ലി​​​​​മെ​​​​​ന്‍റ​​​​​റി, പ്രീ ​​​​​സി​​​​​ബി​​​​​സി​​​​​എ​​​​​സ്എ​​​​​സ് മേ​​​​​ഴ്സി ചാ​​​​​ൻ​​​​​സ്) പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളു​​​​​ടെ ഫ​​​​​ലം പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. പു​​​​​ന​​​​​ർ​​​​​മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നും സൂ​​​​​ക്ഷ്മ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കും 15 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

അ​​​​​പേ​​​​​ക്ഷ തീ​​​​​യ​​​​​തി

ബി​​​​​കോം അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ഇ​​​​​ല​​​​​ക്ടീ​​​​​വ്/​​​​​അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ഡി​​​​​ഗ്രി (20122014 അ​​​​​ഡ്മി​​​​​ഷ​​​​​ൻ സ്പെ​​​​​ഷ​​​​​ൽ മേ​​​​​ഴ്സി ചാ​​​​​ൻ​​​​​സ്) പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ​​​​​ക്കു 18 വ​​​​​രെ​​​​​യും 500 രൂ​​​​​പ പി​​​​​ഴ​​​​​യോ​​​​​ടെ 20 വ​​​​​രെ​​​​​യും 1,000 രൂ​​​​​പ സൂ​​​​​പ്പ​​​​​ർ​​​​​ഫൈ​​​​​നോ​​​​​ടെ 22 വ​​​​​രെ​​​​​യും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ സ്പെ​​​​​ഷ​​​​​ൽ ഫീ​​​​​സാ​​​​​യി 5,000 രൂ​​​​​പ പ​​​​​രീ​​​​​ക്ഷാ​​​​ഫീ​​​​​സി​​​​​നും സി​​​​​വി ക്യാ​​​​​ന്പ് ഫീ​​​​​സി​​​​​നും പു​​​​​റ​​​​​മെ അ​​​​​ട​​​​​യ്ക്ക​​​​​ണം. ഓ​​​​​രോ സെ​​​​​മ​​​​​സ്റ്റ​​​​​റി​​​​​നും പ്ര​​​​​ത്യേ​​​​​കം അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ളും ഫീ​​​​​സ​​​​​ട​​​​​ച്ച​​​​​തി​​​​​ന്‍റെ ഇ​​​​​ര​​​​​സീ​​​​​തും മാ​​​​​ർ​​​​​ക്ക് ലി​​​​​സ്റ്റു​​​​​ക​​​​​ളു​​​​​ടെ പ​​​​​ക​​​​​ർ​​​​​പ്പു​​​​​ക​​​​​ളും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണം. അ​​​​​പേ​​​​​ക്ഷ​​​​​ഫോം വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ. വെ​​​​​ബ്സൈ​​​​​റ്റ് വ​​​​​ഴി​​​​​യാ​​​​​ണു ഫീ​​​​​സ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​ത്.

ഉ​​​​​ത്ത​​​​​ര​​​​​ക്ക​​​​​ട​​​​​ലാ​​​​​സ് മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യം

മൂ​​​​​ന്നാം സെ​​​​​മ​​​​​സ്റ്റ​​​​​ർ സി​​​​​ബി​​​​​സി​​​​​എ​​​​​സ്/​​​​​സി​​​​​ബി​​​​​സി​​​​​എ​​​​​സ്എ​​​​​സ് ന​​​​​വം​​​​​ബ​​​​​ർ 2018 പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​ക്ക​​​​​ട​​​​​ലാ​​​​​സ് മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യം എ​​​​​ട്ടു മേ​​​​​ഖ​​​​​ലാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ട​​​​​ക്കും. ഏ​​​​​ഴു മു​​​​​ത​​​​​ൽ എ​​​​​ട്ടു മേ​​​​​ഖ​​​​​ലാ ക്യാ​​​​​ന്പു​​​​​ക​​​​​ളി​​​​​ലാ​​​​​ണു മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യം. പാ​​​​​ലാ അ​​​​​ൽ​​​​​ഫോ​​​​​ൻ​​​​​സ കോ​​​​​ള​​​​​ജ് (9447362420), കോ​​​​​ട്ട​​​​​യം ബി​​​​​സി​​​​​എം കോ​​​​​ള​​​​​ജ് (9495048781), ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി ക്രി​​​​​സ്തു​​​​​ജ്യോ​​​​​തി കോ​​​​​ള​​​​​ജ് (9495710378), തൃ​​​​​പ്പൂ​​​​​ണി​​​​​ത്തു​​​​​റ ഗ​​​​​വ​​​​​ണ്‍​മെ​​​​​ന്‍റ് കോ​​​​​ള​​​​​ജ് (9946554827), കോ​​​​​ഴ​​​​​ഞ്ചേ​​​​​രി സെ​​​​​ന്‍റ് തോ​​​​​മ​​​​​സ് കോ​​​​​ള​​​​​ജ് (928 7562203), ആ​​​​​ലു​​​​​വ യു​​​​​സി കോ​​​​​ള​​​​​ജ് (9995537337), മൂ​​​​​വാ​​​​​റ്റു​​​​​പു​​​​​ഴ നി​​​​​ർ​​​​​മ​​​​​ല കോ​​​​​ള​​​​​ജ് (9447384554), ല​​​​​ബ്ബ​​​​​ക്ക​​​​​ട ജെ​​​​​പി​​​​​എം ബി​​​​​എ​​​​​ഡ് കോ​​​​​ള​​​​​ജ് (9447266980) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു എ​​​​​ട്ട് മേ​​​​​ഖ​​​​​ലാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ.



ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​ക​ൾ ജൂ​ലൈ അ​ഞ്ചു​ മു​ത​ൽ
മൂ​സാ എ ​ബ​ക്ക​ർ എ​ൻ​ഡോ​വ്മെ​ന്‍റ് പ്ര​ഭാ​ഷ​ണം ന​ട​ത്തി
പി​​ജി: മൂ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ 18 മു​ത​ൽ
പി​​​ജി ഏ​​​ക​​​ജാ​​​ല​​​കം: മൂ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​ന്‍റി​നു​ള്ള ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാം
ഡി​​ഗ്രി: ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​​ജി ഏ​​ക​​ജാ​​ല​​കം; ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു: 14 വരെ പ്ര​​വേ​​ശ​​നം നേ​​ടാം
ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സെ​​ന്‍റ​​ർ
മ​നഃശാ​സ്ത്ര കൗ​ണ്‍​സ​ലിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
പോ​ളി​ടെ​ക്‌​നി​ക്: തീ​യ​തി നീ​ട്ടി
19 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബി​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി
ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഓ​​പ്ഷ​​നു​​ക​​ൾ ഇ​ന്നു​കൂ​ടി പു​​ന​​:ക്ര​​മീ​​ക​​രി​​ക്കാം
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​ന്നാം വ​ർ​ഷ പി​ജി പ്ര​വേ​ശ​നം ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി​​ജി: ഒ​​ന്നാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു; പത്തിനകം പ്രവേശനം നേടണം
ഒ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ 19ന്
പി​​ജി ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം​ജി​യി​ൽ ഒ​ന്നാം​ഘ​ട്ട ബി​രു​ദ അ​ലോ​ട്ട്മെ​ന്‍റാ​യി
പി​​​​ജി പ്ര​​​​വേ​​​​ശ​​​​നം; ഇ​​​​ന്നു​​​​കൂ​​​​ടി അ​​​​പേ​​​​ക്ഷി​​​​ക്കാം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.