Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ലും സോ​ണ​ൽ/​ദേ​ശീ​യ​ത​ല ക​ലോ​ത്സ​വ​ങ്ങ​ളി​ലും വി​ജ​യി​ച്ച 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​ത​നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഗ്രേ​സ് മാ​ർ​ക്കി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഫൈ​ൻ ആ​ർ​ട്സ് അ​ഡ്വൈ​സ​ർ/​പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്രൊ​ഫോ​ർ​മ, ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ​യും മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ​യോ​ടൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര ആ​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥി​ക്ഷേ​മ വി​ഭാ​ഗം ഡ​യ​റ​ക്‌​ട​റു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ട് എ​ത്തി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ, പ്രൊ​ഫോ​ർ​മ എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ഡ​യ​റ​ക്‌​ട​ർ ഓ​ഫ് സ്റ്റു​ഡ​ന്‍റ് സ​ർ​വീ​സ​സ് എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ 2019 മാ​ർ​ച്ച് ഒ​ന്നു​വ​രെ​യും ഒ​ന്നും ര​ണ്ടും വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് എ​ട്ടു​വ​രെ​യും സ്വീ​ക​രി​ക്കും. പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​തി​നാ​ൽ വൈ​കി​ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

സ്പോ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാം

201819 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ സ്പോ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​ത നേ​ടി​യ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്പോ​ർ​ട്സ് ഗ്രേ​സ് മാ​ർ​ക്കി​നു​ള്ള അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത പ്ര​ഫോ​ർ​മ​യി​ൽ ത​യാ​റാ​ക്കി ഹാ​ൾ​ടി​ക്ക​റ്റ്, മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളോ​ടു​കൂ​ടി ഡ​യ​റ​ക്‌​ട​ർ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ്, പി.​ഒ. മാ​ങ്ങാ​ട്ടു​പ​റ​ന്പ്, ക​ണ്ണൂ​ർ670567 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. (നി​ശ്ചി​ത പ്രൊ​ഫോ​ർ​മ www.kannuruniversitydpe.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്). ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ പ്ര​ത്യേ​കം സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ നി​ർ​ബ​ന്ധ​മാ​യും മാ​ർ​ച്ച് ഒ​ന്നി​നു മു​ന്പാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വൈ​കി​ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളും ഭാ​ഗീ​ക​മാ​യി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

പി​എ​ച്ച്ഡി പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലും അം​ഗീ​കൃ​ത ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും പി​എ​ച്ച്ഡി ഗ​വേ​ഷ​ണ​ത്തി​നു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യ്ക്കും തു​ട​ർ​ന്നു​ള്ള കോ​ഴ്സ് വ​ർ​ക്കി​നും നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​എ​ച്ച്ഡി അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​ൻ​വ​ഴി​യാ​ണ് ന​ൽ​കേ​ണ്ട​ത്. മാ​ർ​ച്ച് എ​ട്ടു​വ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റ്റ്ഔ​ട്ട് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ഡ​യ​റ​ക്ട​ർ,റി​സ​ർ​ച്ച് ഡ​യ​റ​ക്ട​റേ​റ്റ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല, താ​വ​ക്ക​ര ക​ണ്ണൂ​ർ 670002 എ​ന്ന വി​ലാ​സ​ത്തി​ൽ മാ​ർ​ച്ച് 13ന് ​മു​ന്പ് ല​ഭി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

ഫെ​ബ്രു​വ​രി 18ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 അ​ഡ്മി​ഷ​ൻ മു​ത​ൽ) സെ​യി​ൽ​സ് ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ ഫെ​ബ്രു​വ​രി 25 ന് ​ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ക്ര​മ​ത്തി​നും മാ​റ്റ​മി​ല്ല.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എം​എ​ൽ​ടി ടൈം​ടേ​ബി​ൾ

27ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി, എം​എ​ൽ​ടി ടൈം​ടേ​ബി​ൾ ന​വം​ബ​ർ 2017 (സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പ്) പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.



അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യ​വ​ർ​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ​സ​രം
പി​ജി ര​ജി​സ്ട്രേ​ഷ​ൻ
പ്ര​വേ​ശ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് വ​ഴി അ​ട​യ്ക്ക​ണം
ടൈം​ടേ​ബി​ൾ
കോ​ള​ജു​ക​ൾ മൂ​ന്നി​ന് തു​റ​ക്കും
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ 28ന്
എം​എ​സ്‌​സി കെ​മി​സ്ട്രി പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ളെ
പി​ജി ഡി​പ്പാ​ർ​ട്ട്മെന്‍റ് പ്ര​വേ​ശ​നപ​രീ​ക്ഷ ഹാ​ള്‍​ടി​ക്ക​റ്റ്
ഒ​ന്നാം​വ​ർ​ഷ യു​ജി, പി​ജി പ്ര​വേ​ശ​നം; അ​പേ​ക്ഷ​ക​ൾ 13 മു​ത​ൽ
ബി​രു​ദ,ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ: കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.