University News
എം​എ മ്യൂ​സി​ക് പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ്യൂ​സി​ക് പ​ഠ​ന​വ​കു​പ്പി​ൽ 202425 വ​ർ​ഷ​ത്തേ​ക്കു​ള്ള എം​എ മ്യൂ​സി​ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​എ മ്യൂ​സി​ക് ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​വും സം​ഗീ​താ​ഭി​രു​ചി​യു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ളും പ്രോ​സ്‌​പെ​ക്ട​സും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ൺ: 04972806404, 9895232334.