University News
പ​രീ​ക്ഷാ​ഫ​ലം
2018 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ർ, നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി, ത​മി​ഴ് എം​ഫി​ൽ (സി​എ​സ്എ​സ്) 2017 2018 ബാ​ച്ച് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 മേ​യ്/​ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ എം​എ ഹി​സ്റ്റ​റി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 2019 ജ​നു​വ​രി 25 മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫീ​സി​ലെ ഇ​ജി ര​ണ്ട് സെ​ക്‌​ഷ​നി​ൽ നി​ന്നും കൈ​പ്പ​റ്റാം.

കോ​ഴ്സ് പ്ര​വേ​ശ​നം

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ൽ കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം ഗ​വ.​ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (ആ​റ് മാ​സം) കോ​ഴ്സി​ന്‍റെ അ​പേ​ക്ഷാ​ഫോ​റം കോ​ള​ജി​ന്‍റെ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ യൂ​ണി​റ്റി​ൽ നി​ന്ന് 19 മു​ത​ൽ ല​ഭ്യ​മാ​ണ്. യോ​ഗ്യ​ത: പ്ല​സ്ടു. അ​പേ​ക്ഷ​ക​ൾ 26നു ​വൈ​കു​ന്നേ​രം നാ​ലു​വ​രെ സ്വീ​ക​രി​ക്കും. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:9447713320.

ശി​ല്പ​ശാ​ല​യി​ലേ​ക്ക് പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു

മ​ല​യാ​ള ഭാ​ഷാ​ഗ​വേ​ഷ​ണ​ത്തി​ന്‍റെ രീ​തി​ശാ​സ്ത്ര​ത്തെ സൈ​ദ്ധാ​ന്തി​ക​മാ​യും പ്രാ​യോ​ഗി​ക​മാ​യും അ​ടു​ത്ത​റി​യു​ന്ന​തി​നു​ള​ള പ​തി​നൊ​ന്നു ദി​വ​സ​ത്തെ ശി​ല്പ​ശാ​ല മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ജ്ഞാ​ന​ധാ​ര​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ അ​റി​വു​നി​ർ​മ്മി​തി​യി​ൽ സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്തു​കൊ​ണ്ട് ഭാ​ഷാ​സാ​ഹി​ത്യ​ഗ​വേ​ഷ​ണ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണ് ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ദേ​ശ്യം. വൈ​ജ്ഞാ​നി​കാ​തീ​തം (ട്രാ​ൻ​സ് ഡി​സി​പ്ലി​നാ​രി​റ്റി) എ​ന്ന സ​ങ്ക​ൽ​പ​ന​മാ​ണ് ആ ​സാ​ധ്യ​ത. മൂ​ന്ന് മ​ണി​ക്കൂ​ർ വീ​ത​മു​ള​ള ഇ​രു​പ​തു സെ​ഷ​നു​ക​ളും (പൊ​തു​സം​വാ​ദ​ത്തോ​ടു​കൂ​ടി) പ്ര​തി​നി​ധി​ക​ളു​ടെ ല​ഘു​പ്ര​ബ​ന്ധ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ഉ​ള​ള ശി​ല്പ​ശാ​ല​യി​ൽ കേ​ര​ള​ത്തി​ന​ക​ത്തെ​യും പു​റ​ത്തെ​യും പ്ര​ഗ​ത്ഭ​രാ​യ രീ​തി​ശാ​സ്ത്ര പ​ണ്ഡി​ത​രാ​ണ് ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ആ​കെ അ​ൻ​പ​ത് ഗ​വേ​ഷ​ക​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ൽ​പ്പ​ര്യ​മു​ള​ള ഗ​വേ​ഷ​ക​ർ, ഗ​വേ​ഷ​ണ മാ​ർ​ഗ​ദ​ർ​ശി​യു​ടെ ശു​പാ​ർ​ശ, ഗ​വേ​ഷ​ണ രീ​തി ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ച് സ്വ​ത​ന്ത്ര​മാ​യി ത​യാ​റാ​ക്കി​യ ര​ണ്ട് പേ​ജ് വി​വ​ര​ണം എ​ന്നി​വ​യ​ട​ങ്ങു​ന്ന അ​പേ​ക്ഷ മ​ല​യാ​ള​വി​ഭാ​ഗം, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം 695581 എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] എ​ന്ന ഇ​മെ​യി​ലി​ലോ അ​യ​യ്ക്കാം.