University News
പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വ​ഴി ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​സി 2021 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2017 അ​ഡ്മി​ഷ​ൻ മെ​ഴ്സി​ചാ​ൻ​സ്) മെ​യ് 2024 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ഷി​ക്കാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.​വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ജൂ​ണ്‍ 2023, മൂ​ന്നാം സെ​മ​സ്റ്റ​ർ ജൂ​ലൈ 2023 ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം/ ബി​എ​ച്ച്എം​സി​ടി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2020 സ്കീം ​യു​സി​ഇ​കെ റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി 2021 2020 അ​ഡ്മി​ഷ​ൻ ന​വം​ബ​ർ 2023 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 29. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2024 ഫെ​ബ്രു​വ​രി മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ
സ്റ്റ​ഡീ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 2024 ഏ​പ്രി​ൽ 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2024 ഏ​പ്രി​ൽ മാ​സം വി​ജ്ഞാ​പ​നം ചെ​യ്ത ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ (351) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 29 മു​ത​ൽ മേ​യ് 3 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ വെ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ സി​ബി​സി​എ​സ്എ​സ് /സി​ആ​ർ​ബി​സി​എ (332) (2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2020 &2019 സ​പ്ലി​മെ​ന്‍റ​റി ) ഏ​പ്രി​ൽ 2024 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട് &വൈ​വ 2024 29, 30 തീ​യ​തി​ക​ളി​ലാ​യി അ​താ​ത് കോ​ളേ​ജി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.